സ്വന്തം ലേഖകന്‍
ചുങ്കപ്പാറ : പീഡാനുഭവ സ്മരണയില്‍ കുരിശുമേന്തി നിര്‍മ്മലപുരം കരുവളളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്‍പ്പതാം വെളളിയില്‍ വിശ്വാസികള്‍ക്കൊപ്പം ചങ്ങനാശേരി രൂപതാ ബഷപ്പ് മാര്‍ പെരുന്തോട്ടവും. ‘
മഴയിലും പ്രാര്‍ഥനകള്‍ ഇടമുറിയാതെ ഉരുവിട്ടാണ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ നീങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്‍്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്നാണ് കാരിശിന്റെ വഴി ആരംഭിച്ചത്.
ചങ്ങനാശേരി രൂപത വികാരി ജനറല്‍ മോണ്‍.തോമസ് പാടിയത്ത് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലേയും വിജയപുരം കാഞ്ഞിരപ്പളളി രൂപതകളിലേയും വൈദികര്‍ കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ അണി നിരന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…
സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…
സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…
This website uses cookies.