Categories: Kerala

ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്തു

മൃതസംസ്കാരം ചൊവ്വാഴ്ച്ച ആലപ്പുഴ മൗ് കാര്‍മ്മല്‍ കത്തീഡ്രലില്‍

സ്വന്തം ലേഖകന്‍

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ്.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്തു.

നവംബര്‍ ന് അമ്പതിആറാം വയസ്സില്‍ പിന്‍തുടര്‍ച്ചാവകാശത്തോടെ കോഡ്ജൂറ്റര്‍ ബിഷപ്പായി നിയമിതനായി. ഫെബ്രുവരി ന് ബിഷപ്പായി നിയമിതനായ പിതാവ് ബിഷപ്പ് പീറ്റര്‍ എം. ചേനപ്പറമ്പിലിന്റെ പിന്‍ഗാമിയായി ഡിസംബര്‍ ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ചുമതലയേറ്റു.

ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മെയ് ന് ആലപ്പുഴയില്‍ ചെത്തിയില്‍ ജനിച്ചു, ഒക്ടോബര്‍ ന് ബിഷപ്പ് മൈക്കിള്‍ ആറാട്ടുകുളത്തില്‍ നിന്ന് മൗ് കാര്‍മല്‍ കത്തീഡ്രലില്‍ വെച്ച് വൈദികനായി അഭിഷിക്തനായി.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയതിന് ശേഷം ല്‍ ആലപ്പുഴ മൈനര്‍ സെമിനാരിയുടെ റെക്ടറായും ലിയോ തകകക ഹൈസ്കൂളിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടു്. ദീര്‍ഘകാലം ആലുവ സെന്റ്. ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും, രൂപത കണ്‍സള്‍ട്ടറായും, രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പിതാവ് സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്

സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട തീരദേശവാസികളുടെ ന്യായമായ അവകാശങ്ങള്‍സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതിനുവേി ഐതിഹാസികമായ സമരത്തിന് നേതൃത്വം നല്‍കിയത് സ്റ്റീഫന്‍ പിതാവായിരുന്നു.
ദേഹാസ്വാസ്ഥ്യം മൂലം പിതാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലായെന്നും രൂപതാ ചാന്‍സലര്‍ അറിയിച്ചു.

ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റെ. സെബാസ്റ്റ്യന്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ പിതാവിന്റെ ജദേശമായ ചെത്തിയിലും തുടര്‍ന്ന് ആലപ്പുഴ മൗണ്ട്  കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും . മൃതസംസ്കാരം ചൊവ്വാഴ്ച്ച ആലപ്പുഴ മൗ് കാര്‍മ്മല്‍ കത്തീഡ്രലില്‍

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago