Categories: Kerala

ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഡി.എഫ്.സി. ജോയിന്‍റ് ഡയറക്ടർ

ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഡി.എഫ്.സി. ജോയിന്‍റ് ഡയറക്ടർ

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബി​​​​ന്‍റെ (ഡി​​​​എ​​​​ഫ്സി) സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ.​​​​ജി​​​​നോ പു​​​​ന്ന​​​​മ​​​​റ്റ​​ത്തി​​ൽ ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റു. കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം രൂ​​​​​പ​​​​​താം​​​​​ഗ​​​​മാ​​​​ണ്. ദീ​​​​​പി​​​​​ക ഫ്ര​​​​​ണ്ട്സ് ക്ല​​​​​ബ് കോ​​​​​ത​​​​​മം​​​​​ഗ​​​​​ലം സോൺ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ, പോ​​​​​ത്താ​​​​​നി​​​​​ക്കാ​​​​​ട് സെ​​​​​ന്‍റ് സേ​​​​​വിയേഴ്സ് പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ വൈ​​​​​സ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ എ​​​​​ന്നീ നി​​​​​ല​​​​​ക​​​​​ളി​​​​​ൽ സേ​​​​​വ​​​​​നം ചെ​​​​​യ്യു​​​​​ന്നു.

2009-ൽ ​​​​​മാ​​​​​ർ ജോ​​​​​ർ​​​​​ജ് പു​​​​​ന്ന​​​​​ക്കോ​​​​​ട്ടി​​​​​ൽ​​​​നി​​​​​ന്നു പൗ​​​​​രോ​​​​​ഹി​​​​​ത്യം സ്വീ​​​​​ക​​​​​രി​​​​​ച്ചു. നെ​​​​​ടി​​​​​യ​​​​​ശാ​​​​​ല, ക​​​​​ല​​​​​യ​​​​​ന്താ​​​​​നി, മാ​​​​​റി​​​​​ക, കാ​​​​​ളി​​​​​യാ​​​​​ർ പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ അ​​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​​കാ​​​​​രി​​​​​യാ​​​​​യും നാ​​​​​ടു​​​​​കാ​​​​​ണി പ​​​​​ള്ളി​​​​​യി​​​​​ൽ വി​​​​​കാ​​​​​രി​​​​​യാ​​​​​യും ശു​​​​ശ്രൂ​​​​ഷ ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. ക​​​​​ല​​​​​യ​​​​​ന്താ​​​​​നി പു​​​​​ന്ന​​​​​മ​​​​​റ്റ​​​​​ത്തി​​​​​ൽ ജോ​​​​​സി​​​​​ന്‍റെ​​​​​യും മേ​​​​​രി ജോ​​​​​സി​​​​​ന്‍റെ​​​​​യും മ​​​​​ക​​​​​നാണ്. സ​​​​​ഹോ​​​​​ദ​​​​​ര​​​​​ങ്ങ​​​​​ൾ: ജി​​​​​ൻ​​​​​സ്, ജി​​​​​ന്‍റോ.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

2 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago