Categories: Kerala

കെ​.സി​.എ​സ്.എൽ. സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു

കെ​.സി​.എ​സ്.എൽ. സം​സ്ഥാ​ന നേ​തൃ​ത്വ ക്യാ​മ്പ് സ​മാ​പി​ച്ചു

കൊ​​​ച്ചി: കെ​​​.സി​​​.എ​​​സ്.എൽ. സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ പ​​​രി​​​ശീ​​​ല​​​ന ക്യാ​​​മ്പ് മ​​​ഞ്ഞു​​​മ്മ​​​ൽ ഒ​​​.സി​​​.ഡി. ആ​​​ശ്ര​​​മ​​​ത്തി​​​ൽ ന​​​ട​​​ത്തി. വരാപ്പുഴ മുൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ത്രി​​ദി​​ന ക്യാ​​​മ്പിൽ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി, ഡ​​​യ​​​സ് ജ​​​യിം​​​സ്, സി​​​റി​​​യ​​​ക് ന​​​രി​​​തൂ​​​ക്കി​​​ൽ, ഫാ. ​​​യേ​​​ശു​​​ദാ​​​സ് പ​​​ഴ​​​ന്പി​​​ള്ളി​​​ൽ, ഫാ. ​​​സി​​​ജോ കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ, ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കാ​​​ട​​​ൻ, ബി​​​നോ​​​യ് ജോ​​​സ​​​ഫ്, ഫാ. ​​​റെ​​​ക്സ് അ​​​റ​​​യ്ക്ക​​​പ്പ​​​റ​​​മ്പിൽ എ​​​ന്നി​​​വ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ച്ചു.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​മ്പിൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ന​​ന്മ​​യി​​​ലും വി​​​ശു​​​ദ്ധി​​​യി​​​ലും വ​​​ള​​​ർ​​​ന്ന് സ​​​മൂ​​​ഹ​​​ത്തി​​​നു വെ​​​ളി​​​ച്ച​​​മാ​​​യി മാ​​​റേ​​​ണ്ട​​​വ​​​രാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോം​​​സൺ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ, വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ലി​​​ജോ, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് ചാ​​​ക്കോ വ​​​ട​​​ക്കേ​​​മു​​​റി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, ബ്ര​​​ദ​​​ർ ടോ​​​ണി, ബ്ര​​​ദ​​​ർ ലി​​​ബി​​​ൻ, ബ്ര​​​ദ​​​ർ ആ​​​ഷി​​​സ്, ബ്ര​​​ദ​​​ർ റി​​​നോ, ഫെ​​​ബി​​​ൻ, സി.​​​ജെ. ആ​​​ന്‍റ​​​ണി, എ​​​ൽ​​​സി ആ​​​ന്‍റ​​​ണി, ലി​​​ഡി​​​യ ഷാ​​​ജി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

vox_editor

Recent Posts

തിരികെ കൊടുക്കുക (മത്താ 22: 15-21)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…

3 days ago

28th Sunday_2026_ഹൃദയശുദ്ധത എന്ന വിവാഹവസ്ത്രം (മത്താ 22:1-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…

1 week ago

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

2 weeks ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

2 weeks ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago