സ്വന്തം ലേഖകന്‍
ബോണക്കാട്: ‘കുരിശ് സഹനത്തിന്റെ പ്രതീക’മാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ. കുരിശിനെപ്രതിയുളള വേദനകളിൽ തീർത്ഥാടകർ അലിഞ്ഞ് ചേരുമ്പോഴാണ് കുരിശുമല തീർത്ഥാടനം ധന്യമാകുന്നതെന്നും ബിഷപ് പറഞ്ഞു.
സഹനത്തിന്റെ നാളുകളിലൂടെയാണ് വിശ്വാസികൾ കടന്ന് പോകുന്നത്. കോടതി വിധിയെ മാനിക്കാനും പാലിക്കാനും എല്ലാവരും ബാദ്ധ്യസ്‌ഥരാണ്. എന്നാൽ, എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കുമ്പോഴാണ് അതിന് പൂർണ്ണത ലഭിക്കുന്നത്. കുരിശിന് വേണ്ടി തീർത്ഥാടകർ കൂടുതൽ സഹിക്കുമ്പോൾ വിശ്വാസത്തിന് പൂർണ്ണതയുണ്ടാവും.
മലമുകളിലെ തകർക്കപ്പെട്ട കുരിശ് ഒരോ തീർത്ഥാടകന്റെയും മനസിലെ വിങ്ങലാണെന്നും ബിഷപ് പറഞ്ഞു. വരും ദിവസങ്ങളിൽ സഹനത്തോടെ നിയമങ്ങൾ പാലിച്ച് സമ്യപനം പാലിച്ച് തീർത്ഥാടനം നടത്തണമെന്നും ബിഷപ് തീർത്ഥാടകരെ ഓർമ്മിപ്പിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.