അനിൽ ജോസഫ്
ബാലരാമപുരം: നെയ്യാറ്റിന്കര രൂപതയുടെ തീര്ത്ഥാടന കേന്ദ്രമായ കമുകിന്കോട് കൊച്ചുപളളിയില് വാഴ്ത്തപെട്ട ദേവസഹായംപിളളയുടെ തിരുനാള് ആഘോഷിച്ചു. തിരുനാള് ദിവ്യബലിക്ക് ഫാ.പ്രദീപ് ആന്റോ മുഖ്യ കാര്മ്മികത്വം വഹിച്ചു. ഫാ.അജി അലോഷ്യസ് വചന സന്ദേശം നല്കി. ഇടവക വികാരി ഫാ.ജോയി മത്യാസ് സഹകാര്മ്മികത്വം വഹിച്ചു.
രക്തസാക്ഷിത്വം വഹിച്ച ദേവസഹായംപിളളയാണ് കമുകിന്കോട് കൊച്ചുപളളിയിലെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം സ്ഥാപിച്ചത്. കൊച്ചുപളളിയില് സ്ഥാപിച്ചിട്ടുളള ദേവസഹായംപിളളയുടെ തിരുസ്വരൂപം വണങ്ങുന്നതിനും പ്രാര്ത്ഥിക്കുന്നതിനും തിരുനാള് ദിനത്തില് നിരവധി തീര്ത്ഥാടകർ ഉണ്ടായിരുന്നു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.