vox_editor

മോണ്‍.തോമസ് ജെ നെറ്റോ നാളെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാവും.

മോണ്‍.തോമസ് ജെ നെറ്റോ നാളെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാവും.

അനില്‍  ജോസഫ് തിരുവനന്തപുരം: തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ നാളെ തിരുവനന്തപുരം രൂപതയുടെ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനാവും. മെത്രാഭിഷേക…

4 years ago

സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ല : ഫ്രാന്‍സിസ് പാപ്പ

അനില്‍  ജോസഫ് വത്തിക്കാന്‍ സിറ്റി: സഭ ഉപയോഗിക്കുന്നത് യേശുവിന്‍റെ ഭാഷയാണ് രാഷ്ട്രീയത്തിന്‍റേതല്ലന്ന് ഫ്രാന്‍സിസ് പാപ്പ. റഷ്യന്‍ പാത്രിയാര്‍ക്കീസുമായി നടന്ന വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പാപ്പ. ഉക്രെയ്നിലെ യുദ്ധത്തെക്കുറിച്ച്…

4 years ago

സാമാധാന ദൂതനായി ഫ്രാന്‍സിസ് പാപ്പയെ ഉക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് കിവ് മേയര്‍

അനില്‍ ജോസഫ് കിവ്: ഫ്രാന്‍സിസ് പാപ്പയെ ഉക്രെയ്ന്‍ തലസ്ഥാനമായ കിവ് നഗരം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് കിവ് മേയറുടെ അഭ്യര്‍ത്ഥന. രാജ്യത്തിന്‍റെ സമാധാനത്തിനായി ലോകത്തിന്‍റെ അത്മീയ നേതാവായ…

4 years ago

റഷ്യയെയും ഉക്രെയ്നെയും ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മാതാവിന് പ്രതിഷ്ഠിക്കുന്നു

അനില്‍ജോസഫ് വത്തിക്കാന്‍ സിറ്റി : റഷ്യയെയും ഉക്രെയ്നെയും ഫ്രാന്‍സിസ് പാപ്പ പരിശുദ്ധ മറിയത്തിന്‍റെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നു. മാര്‍ച്ച് 25-ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന പെനന്‍സ് ആഘോഷവേളയില്‍…

4 years ago

കപ്പയില്‍ നിന്നും മദ്യം: സര്‍ക്കാര്‍ പിന്മാറണം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കപ്പയില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ.…

4 years ago

കോംഗോയിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്തലിക യാത്ര ലോഗോ പുറത്തിറങ്ങി

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള പാപ്പയുടെ അപ്പോസ്തലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും പ്രകാശനം ചെയ്തു. 'എല്ലാവരും യേശുക്രിസ്തുവില്‍ അനുരഞ്ജനം' എന്നതാണ്…

4 years ago

പീഡാനുഭവ (Passionist) സന്യാസ സഭയുടെ ജൂബിലി ഛായാചിത്ര പ്രയാണം ഇന്ത്യയിൽ മാർച്ച് 15 മുതൽ ഏപ്രിൽ 1 വരെ

ജോസ് മാർട്ടിൻ കൊച്ചി: പീഡാനുഭവ സന്യാസ സഭയുടെ (Passionist ) മൂന്നാം ശതാബ്ദിയോട് അനുബന്ധിച്ച് ജൂബിലി ഛായാചിത്രം പീഡാനുഭവ സന്യാസ സഭ സേവനം ചെയ്യുന്ന അറുപതോളം രാജ്യങ്ങളിലൂടെയുള്ള…

4 years ago

ഗതാഗത മന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണം; പ്രതിഷേധവുമായി കെ.സി.വൈ.എം.

ജോസ് മാർട്ടിൻ കൊച്ചി: ബസ് യാത്രാ കൺസഷൻ ഔദാര്യമല്ല വിദ്യാർത്ഥികൾ സമരം ചെയ്ത് നേടിയെടുത്ത അവകാശമാണെന്നും സർക്കാർ ചിലവിൽ സൗജന്യയാത്ര നടത്തുന്ന മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾ…

4 years ago

ഉക്രെയ്ന്‍ യുദ്ധം : പാപ്പയും സ്ലൊവോക്യന്‍ പ്രധാനമന്ത്രിയും നിര്‍ണ്ണായക ചര്‍ച്ചയില്‍

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയും സ്ലൊവാക്യന്‍ പ്രധാനമന്ത്രിയുമായി ഉക്രെയ്നിലെ യുദ്ധവുമായി ബന്ധപ്പെട്ടസ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യ്തു. റഷ്യന്‍ അധിനിവേശത്തില്‍ നിന്ന് പലായനം ചെയ്യുന്ന ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക്…

4 years ago

മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ മലയാളി കന്യാസ്ത്രീ

സ്വന്തം ലേഖകന്‍ കൊല്‍ക്കത്ത : മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെ നയിക്കാന്‍ ആദ്യമായി മലയാളി കന്യാസ്ത്രീ. സഭയുടെ സുപ്പീരിയര്‍ ജനറലായി മലയാളിയായ സിസ്റ്റര്‍ മേരി…

4 years ago