Categories: Vatican

കോംഗോയിലേക്കുള്ള ഫ്രാന്‍സിസ് പാപ്പയുടെ അപ്പോസ്തലിക യാത്ര ലോഗോ പുറത്തിറങ്ങി

അപ്പോസ്തലിക യാത്രയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കൊപ്പം ദക്ഷിണ സുഡാനും പാപ്പ സന്ദര്‍ശിക്കും.

അനില്‍ ജോസഫ്

വത്തിക്കാന്‍ സിറ്റി : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേക്കുള്ള പാപ്പയുടെ അപ്പോസ്തലിക യാത്രയുടെ ലോഗോയും ആപ്തവാക്യവും പ്രകാശനം ചെയ്തു. ‘എല്ലാവരും യേശുക്രിസ്തുവില്‍ അനുരഞ്ജനം’ എന്നതാണ് ജൂലൈ 2 മുതല്‍ 5 വരെ നടക്കുന്ന അപ്പോസ്തലിക യാത്രയുടെ ആപ്തവാക്യം.

അപ്പോസ്തലികയാത്രയുടെ ലോഗോയില്‍ രാഷ്ട്രത്തിന്‍റെ ചിഹ്നങ്ങളും പാപ്പ അനുഗ്രഹിക്കുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യത്തേക്കുളള യാത്രയില്‍ കിന്‍ഷാസ, ഗോമ നഗരങ്ങള്‍ പാപ്പ സന്ദര്‍ശിക്കും. ഇറ്റലിക്ക് പുറത്തുള്ള മാര്‍പാപ്പയുടെ 37-ാമത് അപ്പസ്തോലിക യാത്രയാണിത്.

അപ്പോസ്തലിക യാത്രയില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോക്കൊപ്പം ദക്ഷിണ സുഡാനും പാപ്പ സന്ദര്‍ശിക്കും.

 

 

 

 

 

 

vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

3 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago