
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate Sisters of the Sacred heart of Jesus) സന്യാസസഭാംഗവുമായ സിസ്റ്റര്‍ സുജിത സേവ്യര്‍ വത്തിക്കാനിലെ ഡിക്കാസ്റ്ററി ഫോര്‍ ദ ക്ലര്‍ജിയുടെ (Dicastery for the Clergy) അസ്മിനിസ്ട്രേഷന്‍ വിഭാഗത്തില്‍ സെക്രട്ടറിയായി ചുമതലയേറ്റു.
നെയ്യാറ്റിന്‍കര രൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്തു കിരണ്‍ ബോയ്സ് ഹോമിലെ പ്രിന്‍സിപ്പിലായും നീണ്ട 7 വര്‍ഷക്കാലം ആഫ്രിക്കയിലെ മിഷന്‍ സ്ഥലങ്ങളില്‍ സേവനമനുഷ്ഠിച്ചു.കേരളത്തിലും പുറത്തും വിവിധ മേഖലകളില്‍ സേവനമനുഷ്ഠിച്ചു സഭയ്ക്കും സമൂഹത്തിനും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു നിയമനം നന്ദിയോടെയും സന്തോഷത്തോടെയും സ്വീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.സഹോദരി സിസ്റ്റര്‍ സുമിത സേവ്യറും ഈ സന്യാസ സമൂഹത്തിന്‍റെ അംഗമാണ്.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.