ജോസ് മാർട്ടിൻ ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മദ്യനയം ആശങ്കാജനകമെന്ന് കെ.സി.വൈ.എം. ആലപ്പുഴ രൂപത. യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ…
അനില്‍ ജോസഫ് തിരുവനന്തപുരം (വെളളറട) : നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ കിളിയുര്‍ ഉണ്ണിമിശീഖാ ദേവാലയത്തിലെ പളളിമേടയുടെ വാതിലുകള്‍ തകര്‍ത്ത് പട്ടാപകല്‍ മോഷണം. പളളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടവക…
തപസ്സുകാലം അഞ്ചാം ഞായർ "ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തിൽ കൽപിച്ചിരിക്കുന്നത്". പക്ഷെ, ഗുരുവാകട്ടെ, കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു. സഹജരുടെ കുറ്റങ്ങളുമായി വരുന്നവരുടെ മുഖത്തുപോലും അവൻ നോക്കുന്നില്ല.…
ജോസ് മാർട്ടിൻ കൊച്ചി: കേരള സർക്കാരിന്റെ അത്യന്തം വിനാശകരമായ മദ്യ നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സർക്കാരിനോട് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ആവശ്യം. വകതിരിവും, വിവേചനവുമില്ലാത്ത…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം (വെളളറട) : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമല തിര്‍ഥാടന കേന്ദ്രത്തിന്റെ പേരില്‍ വ്യാജ വാര്‍ത്ത പ്രചരണം. കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയിലെ അരൂക്കുറ്റി പാദുവാപുരം സെന്റ് ആന്റെണീസ് ഇടവക പള്ളിയുടെ കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തി മാലിന്യ ചതുപ്പിൽ…
അനില്‍ ജോസഫ് കിവ് : മാര്‍ച്ച് 25 ന് ഉക്രെയ്നെയും റഷ്യയെും പരിശുദ്ധമാതാവിന്റെ വിമല ഹൃദയത്തില്‍ സമര്‍പ്പിച്ച പ്രാര്‍ഥന കഴിഞ്ഞ് ഒരാഴ്ച കഴിയുമുമ്പുതന്നെ ഇരു രാഷ്ട്രങ്ങളും സമാധാന…
സ്വന്തം ലേഖകന്‍ കൊച്ചി : കൊച്ചി രൂപതക്ക് കീഴിലെ അരുക്കുറ്റി പാദുവാപുരം സെന്റ് ജേക്കബ് ചാപ്പലിലെ സക്രാരി തകര്‍ത്ത് ഓസ്തികള്‍ ചതുപ്പിലിറിഞ്ഞ നിലയില്‍. ഇന്നലെ രാത്രിയില്‍ അരുക്കുറ്റി…
സ്വന്തം ലേഖകൻ റോം: നമ്മെളെല്ലാവരും ക്രിസ്തുവിനോടൊപ്പം ക്രിസ്തുവിൽ ഐക്യപ്പെട്ട് നമ്മുടെ ശുശ്രൂഷയിലും സേവനങ്ങളിലും സജീവമാകണമെന്നും ഇവരണ്ടും വ്യത്യസ്തങ്ങളായ തലങ്ങളല്ല മറിച്ച് ഒന്നിച്ച് പോകേണ്ടവയാണെന്നും ഭാഷ, റീത്ത് തുടങ്ങിയ…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സുവര്‍ണ ജൂബിലി സമ്മേളനം വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍…
This website uses cookies.