Categories: World

സാമാധാന ദൂതനായി ഫ്രാന്‍സിസ് പാപ്പയെ ഉക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് കിവ് മേയര്‍

കിവ് നഗരം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് കിവ് മേയറുടെ അഭ്യര്‍ത്ഥന.

അനില്‍ ജോസഫ്

കിവ്: ഫ്രാന്‍സിസ് പാപ്പയെ ഉക്രെയ്ന്‍ തലസ്ഥാനമായ കിവ് നഗരം സന്ദര്‍ശിക്കാന്‍ അഭ്യര്‍ത്ഥിച്ച് കൊണ്ട് കിവ് മേയറുടെ അഭ്യര്‍ത്ഥന.

രാജ്യത്തിന്‍റെ സമാധാനത്തിനായി ലോകത്തിന്‍റെ അത്മീയ നേതാവായ പാപ്പയുടെ സാനിധ്യം ഞങ്ങള്‍ ആഗ്രഹിക്കുന്നു. കിവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു.

കിവിലേക്കുള്ള യാത്ര സാധ്യമല്ലെങ്കില്‍ ഒരു സംയുക്ത വീഡിയോ കോണ്‍ഫറന്‍സിലൂടെ പാപ്പയുടെ സാനിധ്യം അറിയിക്കണമെന്നും പ്രസിഡന്‍റ് സെലെന്‍സ്കിയുള്‍പ്പെടെയുളളവരെ ഇതില്‍ പങ്കെടുപ്പിക്കണമെന്നും അദ്യര്‍ത്ഥിച്ചു.

കൂടാതെ ലോകത്തിലെ ആത്മീയ നേതാക്കളെ കിവിയേലേക്ക് സ്വാഗതം ചെയ്തുകൊണ്ടുളള ഒരു വീഡിയോ സന്ദേശവും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ആത്മീയ നേതാവ് എന്ന നിലയില്‍, കഷ്ഷത അനുഭവിക്കുന്ന ഉക്രെയ്ന്‍ ജനതയോട് അനുകമ്പ കാണിക്കാനും സമാധാനത്തിനുള്ള ആഹ്വാനം സംയുക്തമായി പ്രചരിപ്പിപ്പിക്കാനും പാപ്പയുടെ സാനിധ്യം സഹായിക്കുമെന്നും മേയര്‍ പറഞ്ഞു.

 

 

 

 

.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

2 hours ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

4 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

6 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago