കമുകിൻകോട്‌ തിരുനാളിന്‌ നാളെ സമാപനം:ചപ്ര പ്രദക്ഷണത്തിന്‌ നൂറുകണക്കിന്‌ വിശ്വാസികൾ

കമുകിൻകോട്‌ തിരുനാളിന്‌ നാളെ സമാപനം:ചപ്ര പ്രദക്ഷണത്തിന്‌ നൂറുകണക്കിന്‌ വിശ്വാസികൾ

8 years ago

ബാലരാമപുരം: കമുകിൻകോട്‌ വിശുദ്ധ അന്തോണീസ്‌ ദേവാലയത്തിലെ തീർത്ഥാടന തിരുനാളിന്‌ നാളെ സമാപനമാവും. ഇന്ന്‌ വൈകിട്ട്‌ ആരംഭിച്ച ഭക്‌തി നിർഭരമായ ചപ്രപ്രദക്ഷണത്തിൽ നൂറുകണക്കിന്‌ വിശ്വാസികൾ പങ്കെടുക്കുന്നു. വൈകിട്ട്‌ 4-…

“നിനക്ക് മനസ്സുണ്ടങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും”

8 years ago

ആണ്ടുവട്ടത്തിലെ ആറാം ഞായർ ഒന്നാം വായന: ലേവ്യർ 13:1-2,44-46 രണ്ടാം വായന: 1 കോറിന്തോസ് 10:31-11:1 സുവിശേഷം: വി.മർക്കോസ് 1:40-45   ദിവ്യബലിയ്ക്ക് ആമുഖം നാമിന്ന് ഇരുപത്തി…

കൊണ്ണിയൂര്‍ അമ്മത്രേസ്യ ദേവാലയത്തിലെ കാണിക്ക വഞ്ചികള്‍ കുത്തിത്തുറന്ന്‌ മോഷണം ; പളളിയിലെ പൂട്ടുകള്‍ തകര്‍ത്ത നിലയില്‍

8 years ago

കാട്ടാക്കട; കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയത്തില്‍ കാണിക്ക വഞ്ചികള്‍ തകര്‍ത്ത്‌ മോഷണം . പളളിക്ക്‌ കോമ്പൗണ്ടിലെയും പളളിക്കുളളിലെയും കാണിക്ക വഞ്ചികള്‍ തകര്‍ത്താണ്‌ മോഷണം നടന്നത്‌ . പളളിയുടെ…

കൊണ്ണിയൂർ സ്‌കൂളിൽ ആക്രമണം നടത്തിയ പ്രതികളെ ഉടൻ പിടികൂടണം; കെ.എൽ.സി.എ.

8 years ago

കാട്ടാക്കട: കൊണ്ണിയൂർ സെന്റ്‌ തെരേസാസ്‌ സ്‌കൂളിൽ ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധരെ ഉടൻ പോലീസ്‌ പിടികൂടണമെന്ന്‌ കേരളാ ലാറ്റിന്‍ കാത്തലിക്‌ അസോസിയേഷന്‍ (കെ.എൽ.സി.എ.) നെയ്യാറ്റിൻകര രൂപതാ നേതൃത്വം…

പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്

8 years ago

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പോ​​​ൾ ആ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ വി​​​ശു​​​ദ്ധ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക്. മാ​​​ര​​​ക​​​മാ​​​യ ഒ​​​രു രോ​​​ഗം ബാ​​​ധി​​​ച്ച ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​വി​​​ന്‍റെ രോ​​​ഗം ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ മാ​​​റി​​​യ​​​ത് അ​​​ദ്ഭു​​​ത​​​മാ​​​യി നാ​​​മ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ…

കർദിനാൾ ഗ്രേഷ്യസ് സി.ബി.സി.ഐ. പ്രസിഡന്‍റ്

8 years ago

ബം​ഗ​ളൂ​രു: അ​ഖി​ലേ​ന്ത്യ ക​ത്തോ​ലി​ക്ക മെ​ത്രാ​ൻ സം​ഘ​ത്തി​ന്‍റെ (സി​.ബി​.സി.ഐ) പ്ര​സി​ഡ​ന്‍റാ​യി ബോം​ബെ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബം​ഗ​ളൂ​രു സെ​ന്‍റ് ജോൺസ് നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ്…

തിരുവനന്തപുരം കൊണ്ണിയൂർ സ്‌കൂൾ വാർഷികത്തിനിടെ കന്യാസ്‌ത്രീകൾക്ക്‌ നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രണം; സിസ്റ്റർ സെസിലിന്റെ ശീരോ വസ്‌ത്രം അക്രമികൾ വലിച്ചെറിഞ്ഞു

8 years ago

തിരുവനന്തപുരം: ഇന്നലെ വൈക്കിട്ട്‌ 8 മണിയോടെ കൊണ്ണിയൂര്‍ സെയ്‌ന്റ്‌ തെരേസാസ്‌ സ്‌കുളിലായിരുന്നു സംഭവം. രാവിലെ ആരംഭിച്ച സ്‌കൂൾ വാർഷിക ആഘോഷത്തിന്റെ ഭാഗമായി കലാ മത്സരങ്ങൾ നടക്കുന്നതിനിടയിലാണ്‌ കാണികളുടെ…

ഫാ. പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി ‘കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ​​​​’ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ

8 years ago

ബം​​​​​ഗ​​​​​ളൂ​​​​​രു: അ​​​​​ഖി​​​​​ലേ​​​​​ന്ത്യാ ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റെ (സി​​​​​.ബി​​​​​.സി​​​​.ഐ.) സാ​​​​​മൂ​​​​​ഹ്യ​​​​​സേ​​​​​വ​​​​​ന വി​​​​​ഭാ​​​​​ഗ​​​​​മാ​​​​​യ കാ​​​​​രി​​​​​ത്താ​​​​​സ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പു​​​​​തി​​​​​യ എ​​​​​ക്‌​​​​​സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റാ​​​​​യി ഫാ. ​​​​​പോ​​​​​ൾ മൂ​​​​​ഞ്ഞേ​​​​​ലി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. നി​​​​​ല​​​​​വി​​​​​ൽ കാ​​​​​രി​​​​​ത്താ​​​​​സ് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്…

ആ​രോ​ഗ്യ​നി​ല മോ​ശ​മാ​ണെ​ന്നു പോ​പ്പ് എ​മ​രി​റ്റ​സ്

8 years ago

റോം: ​​​​​ത​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല മോ​​​​​ശ​​​​​മാ​​​​​ണെ​​​​​ന്ന​​​​​റി​​​​​യി​​​​​ച്ച് പോ​​​​​പ്പ് എ​​​​​മ​​രി​​​​​റ്റ​​​​​സ് ബ​​​​​ന​​​​​ഡി​​​​​ക്‌ട് പ​​​​​തി​​​​​നാ​​​​​റാ​​​​​മ​​​​​ന്‍റെ ക​​​​​ത്ത്. ഇ​​​​​റ്റ​​​​​ലി​​​​​യി​​​​​ലെ പ്ര​​​​​ധാ​​​​​ന ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ കൊറി​​​​​യേ​​​​​രെ ഡെ​​​​​ല്ല സേ​​​​​റ​​​​​യ്ക്ക​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ലാ​​​​​ണ് 90 വ​​യ​​സു​​ള്ള അദ്ദേഹം ഇ​​​​​ക്കാ​​​​​ര്യ​​​​​മ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.…

ഈ നോമ്പുകാലത്ത് നിങ്ങൾക്ക് ഉപവസിക്കണമോ? ഫ്രാൻസിസ് പാപ്പായുടെ പത്തു നിർദ്ദേശങ്ങൾ

8 years ago

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ പത്തു നിർദ്ദേശങ്ങൾ നമ്മുടെ അനുദിന നോമ്പ് കാലജീവിതത്തിന് പുത്തൻ മാനം നൽകുന്നു. നിരന്തരമായി നോമ്പിന്റെ 40 ദിനങ്ങളിൽ പരിശുദ്ധ പിതാവിന്റെ ഈ…