
കൊടുങ്ങല്ലൂർ: പുതിയ എൽ.സി.വൈ.എം. സംസ്ഥാന സമിതിയുടെ സത്യപ്രതിജ്ഞയും ഉത്തരവാദിത്വ കൈമാറ്റവും കോട്ടപ്പുറം രൂപതയിലെ എറിയാട് ഫാത്തിമമാത ദേവാലയത്തിൽ നടന്നു. യോഗത്തിൽ കെ.ആർ.എൽ.സി.ബി.സി. യുവജന കമ്മീഷൻ ചെയർമാൻ നെയ്യാറ്റിൻകര രൂപതാ അദ്യക്ഷനായ ഡോ. വിൻസെന്റ് സാമുവൽ അധ്യക്ഷനായിരുന്നു. കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ ജെക്കോബി ഉദ്ഘാടനം ചെയ്തു.
നൂറു കണക്കിനു വിശ്വാസികളും യുവജനങ്ങളും പങ്കെടുത്ത ചടങ്ങിൽ പുതിയ പ്രസിഡന്റായി കോട്ടപ്പുറം രൂപതാംഗം അജിത് തങ്കച്ചൻ കാനപ്പിള്ളിയും ജനറൽ സെക്രട്ടറിയായി തിരുവനന്തപുരം അതിരൂപതാംഗം എം.എ. ജോണിയും സ്ഥാനമേറ്റു. ഇ.ടി. ടൈസണ് മാസ്റ്റർ എം.എൽ.എ. ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. പോൾ സണ്ണി, ഐ.സി.വൈ.എം. നാഷണൽ ജനറൽ സെക്രട്ടറി പോൾ ജോസ്, കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, അനീഷ് റാഫേൽ, ഇ.ഡി. ഫ്രാൻസിസ്, ഫാ. ഡെന്നിസ് അവിട്ടാപ്പിള്ളി, സിസ്റ്റർ നോർബർട്ട്, ഫാ. ജോണ് മരിയ സെക്വേര തുടങ്ങിയവർ പ്രസംഗിച്ചു
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
This website uses cookies.