ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച്‌ നൽകി റോഫിനച്ചന്റെ പുത്തൻ മാതൃക

ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച്‌ നൽകി റോഫിനച്ചന്റെ പുത്തൻ മാതൃക

8 years ago

അനിൽ ജോസഫ്‌ പുനലൂർ: ലോക ക്യാൻസർ ദിനത്തിൽ സഹജീവികളായ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ച്‌ നൽകി യുവ വൈദികന്റെ മാതൃക. പുനലൂർ ലത്തീൻ രൂപതയിലെ ഏനാത്ത്‌ ഹോളി…

ജീസസ്‌ യൂത്തിന്റെ സക്‌സസ്‌ ലൈൻ ഞായറാഴ്‌ച കാട്ടാക്കടയിൽ

8 years ago

നെയ്യാറ്റിൻകര: ജീസസ്‌ യൂത്ത്‌ നെയ്യാറ്റിൻകര സോണിന്റെ നേതൃത്വത്തിൽ SSLC, +1, +2 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സക്‌സസ്‌ ലൈൻ എന്ന പേരിൽ പരിക്ഷാ ഒരുക്ക ധ്യാനം വരുന്ന ഞായറാഴ്‌ച…

സഭയ്ക്ക് ഇന്ത്യയെ വേണം, ഇന്ത്യക്കു സഭയേയും: കര്‍ദിനാള്‍ ഡോ. ഗ്രേഷ്യസ്

8 years ago

ബം​​​ഗ​​​ളൂ​​​രു: സ​​​ഭ​​​യ്ക്ക് ഇ​​​ന്ത്യ​​​യെ​​​യും ഇ​​​ന്ത്യ​​​ക്ക് സ​​​ഭ​​​യെ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് മും​​ബൈ ആ​​​ര്‍ച്ച് ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്. ഇ​​​ന്ത്യ​​​യി​​​ലെ ല​​​ത്തീ​​​ന്‍ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കോ​​​ണ്‍ഫ​​​റ​​​ന്‍സ് ഓ​​​ഫ് കാ​​​ത്ത​​​ലി​​​ക്…

തെരേസിയോ ഒലിവേലി വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്…

8 years ago

വത്തിക്കാന്‍ സിറ്റി :രണ്ടാം ലോകമഹായുദ്ധത്തില്‍ തന്‍റെ വിശ്വാസം പരിപാലിച്ച ധീരപോരാളിയാണ് ധന്യനായ തെരേസിയോ ഒലിവേലിയെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു. ഇറ്റലിക്കാരനായ…

മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ബൈബിൾ കൺവൻഷൻ ആരംഭിച്ചു

8 years ago

 ചവറ സൗത്ത്:ലൂർദ്പുരം ലൂർദ് മാതാ പള്ളിയിൽ മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ബൈബിൾ കൺവൻഷൻ ആരംഭിച്ചു. ചവറ സൗത്ത് ഫൊറോന വികാരി ഫാ. ജോസ് നെറ്റോ ഉദ്ഘാടനം ചെയ്തു.…

വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാവിളയാട്ടത്തിനെതിരെ നാട് ഒരുമിച്ചു

8 years ago

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാവിളയാട്ടത്തിനെതിരെ നാട് ഒരുമിച്ചു. നൂറുകണക്കിന് ആളുകൾ പ്രതിഷേധ റാലിയിൽ അണിനിരന്നു.…

ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

8 years ago

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ലി​​​യനോ​​​മ്പിലെ രണ്ടാമത്തെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി 23ന് ​​ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ഇ​​​ന്ന​​​ലെ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തെ…

വൈവിധ്യങ്ങൾ സംരക്ഷിച്ച് ഐക്യത്തിൽ വളരാം: മാർ ക്ലീമിസ് ബാവ

8 years ago

ബം​​ഗ​​ളൂ​​രു: വൈ​​വി​​ധ്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ച്ചു​​കൊ​​ണ്ടു മാ​​ത്ര​​മേ ഐ​​ക്യ​​ത്തെ സം​​ര​​ക്ഷി​​ക്കാ​​ൻ ഭാ​​ര​​ത​​ത്തി​​നും സ​​ഭ​​യ്ക്കും സാ​​ധി​​ക്കു​​ക​​യു​​ള്ളൂ​​വെ​​ന്ന് സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക ബാ​​വ. വൈ​​വി​​ധ്യ​​ങ്ങ​​ൾ വൈ​​രു​​ധ്യ​​ങ്ങ​​ള​​ല്ല എ​​ന്ന്…

ദൈനംദിന ജീവിതത്തിൽ പ്രാർത്ഥനയ്ക്കായി സമയം മാറ്റിവയ്ക്കുമ്പോൾ അത് നമ്മുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമൊ?

8 years ago

ആണ്ടുവട്ടത്തിലെ  അഞ്ചാം ഞായർ ഒന്നാം വായന: ജോബ് 7:1 - 4, 6-7 രണ്ടാം വായന: 1 കൊറിന്തോസ് 9:16-19, 22-23 സുവിശേഷം : വി.മാർക്കോസ് 1:…

കുരിശുമലയിൽ വീണ്ടും ആരാധനാ സ്വാതന്ത്രം അനുവധിച്ചത്‌ സ്വാഗതാർഹം; നെയ്യാറ്റിൻകര രൂപത

8 years ago

നെയ്യാറ്റിൻകര: ബോണക്കാട് കുരിശുമലയിൽ കഴിഞ്ഞ 6 മാസമായി മുടങ്ങി കിടന്ന പ്രാർത്ഥനകൾ പുന:രാരംഭിക്കാൻ വനം മന്ത്രിയും വനം വകുപ്പും സൗകര്യമാരുക്കിയത്‌ സ്വാഗതാർഹമെന്ന്‌ നെയ്യാറ്റിൻകര രൂപത. കഴിഞ്ഞ 60…