മത സൗഹാർദത്തിന്റെ വൃക്കദാനം ഇന്ന്‌; പീറ്ററച്ചന്റെ വൃക്ക മൊയ്‌ദീന്‌; മൊയിദീന്റെ ഭാര്യയുടെ വൃക്ക ഡാർവിന്‌

മത സൗഹാർദത്തിന്റെ വൃക്കദാനം ഇന്ന്‌; പീറ്ററച്ചന്റെ വൃക്ക മൊയ്‌ദീന്‌; മൊയിദീന്റെ ഭാര്യയുടെ വൃക്ക ഡാർവിന്‌

9 years ago

തിരുവനന്തപുരം: ഒരു വൃക്ക മറ്റൊരാൾക്കു ജീവനേകുന്ന പതിവ് കഥയ്ക്ക് ഇവിടെ ചെറിയൊരു മാറ്റം! മാർത്താണ്ഡം സ്വദേശി ഫാ. പീറ്റർ ബെനഡിക്റ്റ് വൃക്ക പകുത്തു നൽകുമ്പോൾ അത് ജീവനേകുന്നത്…

ഫ്രാൻസീസ് പാപ്പായുടെ നോമ്പുകാലധ്യാനം ആരംഭിച്ചു

9 years ago

റോം : ജനുവരി 18-ാംതീയതി റോമിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെ അരീച്ച എന്ന സ്ഥലത്തെ, ധ്യാനകേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പായും കൂരിയ അംഗങ്ങളും…

തിരുവനന്തപരം ലത്തീന്‍ രൂപതക്ക്‌ കഴക്കൂട്ടം പുതിയ ഫൊറോന

9 years ago

തിരുവനന്തപുരം: തിരുവനനന്തപുരം ലത്തീന്‍  അതിരൂപതയുടെ പുതിയ ഫൊറോനയായി കഴക്കൂട്ടം ഫൊറോന രൂപീകരിക്കപ്പെട്ടു. പുതിക്കുറുച്ചി പേട്ട ഫൊറോനകൾ വിഭജിച്ചാണ്‌ കഴക്കുട്ടം ഫൊറോനക്ക്‌ രൂപം നല്‍കിയത്‌. കാരമ്മൂട്‌ സെയ്‌ന്റ്‌ വിൻസെന്റ്‌…

വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ്‌ പാളയം പളളിയിൽ ഇന്നും കൂടി

9 years ago

തിരുവനനന്തപുരം: പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ്‌ പാളയം സെന്റ്‌ ജോസഫ്‌ മെട്രൊപോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നുകൂടി വിശ്വാസികൾക്ക്‌ വണങ്ങാൻ അവസരമുണ്ടാവും. ഇന്ന്‌ രാത്രി 10 മണിവരെയാകും വിശ്വാസികൾക്ക്‌…

കൊല്ലത്തു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച വ്യക്തിയാണു ബിഷപ് ജെറോം: ഡോ. സ്റ്റാൻലി റോമൻ

9 years ago

കൊല്ലം: കൊല്ലത്തു വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ച വ്യക്തിയാണു ബിഷപ് ജെറോം. ഫാത്തിമ മാതാ നാഷനൽ കോളജിൽ പിടിഎയുടെ നേതൃത്വത്തിൽ നടത്തിയ ബിഷപ് ജെറോം മെമ്മോറിയൽ പ്രബന്ധാവതരണ…

ഇടവകയുടെ പ്രവർത്തനം സജീവമാക്കുന്നത്‌ ബിസിസി യൂണിറ്റുകൾ; മോൺ. ജി. ക്രിസ്‌തുദാസ്‌

9 years ago

കാട്ടാക്കട: ഇടവകകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നത്‌ ബി.സി.സി. ( അടിസ്‌ഥാന ക്രൈസ്‌തവ സമൂഹം) യൂണിറ്റുകളെന്ന്‌ നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌. കാട്ടാക്കട ഫൊറോന ബി.സി.സി.…

കുരിശുമുടി തീർഥാടനം തുടങ്ങി

9 years ago

മലയാറ്റൂർ:  പുതുഞായർ തിരുനാളിനോടനുബന്ധിച്ചുള്ള  ഈ വർഷത്തെ കുരിശുമുടി തീർഥാടനം മലയാറ്റൂർ മഹാ ഇടവക മലകയറ്റത്തോടെ ഔദ്യോഗികമായി ആരംഭിച്ചു. മലയാറ്റൂർ മഹാ ഇടവകയിലെ നാല് ഇടവകകളിലെ  വികാരിമാരുടെ നേതൃത്വത്തിൽ…

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെടുക്കണം:കെ.എൽ. സി.എ

9 years ago

കൊച്ചി : സൗജന്യമായി ലഭിക്കും എന്ന് ഉറപ്പ് നൽകി ഉപഭോക്താക്കളെ ചേർത്തതിനു ശേഷം അവർക്ക് അറിയിപ്പ് കൊടുക്കാതെ ഏകപക്ഷീയമായി അക്കൗണ്ടിൽ നിന്നും പണം ഈടാക്കുന്ന നടപടി ബാങ്കുകൾ…

വിശ്വാസിയും തിരുവസ്ത്രവും…

9 years ago

ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ ക​​​​ടേ​​​​പ​​​​റ​​​​ന്പി​​​​ൽ (സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ സെ​​​​മി​​​​നാ​​​​രി, കാ​​​​ർ​​​​മ​​ൽ​​​​ഗി​​​​രി) പി​​​​തൃ​​​​സ​​​​ന്നി​​​​ധി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ​​​​മ​​​​ധ്യേ യേ​​​​ശു ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​പ്ര​​​​വ​​​​ച​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​വ​​​​രു​​​​ന്ന അ​​​​വി​​​​ടു​​​​ത്തെ രൂ​​​​പാ​​​​ന്ത​​​​രീ​​​​ക​​​​ര​​​​ണം സ​​​​ഭ​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ…

ഊണിന് വില 25 രൂപ, പ്രാതലിന് 15! ബോബിയച്ചന്റെ ‘അഞ്ചപ്പ’ത്തിൽ ബില്ല് സൗകര്യമുണ്ടെങ്കിൽ കൊടുത്താൽ മതി.

9 years ago

പത്തനംതിട്ട : ഒരു ഭാഗത്ത് ഭക്ഷണം കൂടിപ്പോയതിനെ തുടർന്ന് വയറു കുറയ്ക്കാൻ വ്യായാമം ചെയ്യുന്നവരുടെ തിരക്ക്. മറുവശത്ത് ഒരു നേരത്തെ അന്നം പോലും ലഭിക്കാതെ പട്ടിണി കിടക്കുന്നവർ. നമ്മുടെ…