സ്വന്തം ലേഖകന്
ചങ്ങനാശേരി: ആതുര ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിൽ സി.എം.സി. സന്യാസിനീ സമൂഹം മഹത്തായ ശുശ്രൂഷയാണ് നിർവഹിക്കുന്ന
സി.എം.സി. സന്യാസിനീ സമൂഹത്തിന്റെ സേവനം സമൂഹത്തിനു ലഭിച്ച വലിയ അനുഗ്രഹമാണ്. നിയമങ്ങളിലൂ
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ സമൂഹത്തിനു ദിശാബോധം പകരുന്നതിനാ
സുപ്പീരിയർ ജനറൽ സിസ്റ്റർ സിബി സി.എം.എസി. അധ്യക്ഷതവഹി
കത്തീഡ്രൽ വികാരി ഫാ.കുര്യൻ പുത്തൻപുര സുവനീർ പ്രകാശനംചെയ്തു. മുനിസിപ്പൽ കൗൺസിലർമാരായ സാജൻ ഫ്രാൻസിസ്, സിബി പാറയ്ക്കൽ, സി.എം.സി. പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സുമ റോസ്, എഫ്സിസി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റി, മദർ സുപ്പീരിയർ സിസ്റ്റർ ജോയിസ്, സാംസണ് വലിയപറന്പിൽ, അതിരൂപത പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി സോണി കണ്ടംങ്കേരി, പ്രഫ. രേഖാ ജിജി എന്നിവർ പ്രസംഗിച്ചു.
സിസ്റ്റർ മൈക്കിൾ സിഎംസി, സിസ്റ്റർ ആനി തോമസ് സിഎംഎസി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. എൻഡോവ്മെന്റ് പ്രഖ്യാപനം സിസ്റ്റർ പ്രസന്ന സിഎംസി നിർവഹിച്ചു.
‘സഭാത്മക സമൂഹ നിർമിതിയിൽ കുടുംബങ്ങളുടെ
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.