അനില്‍ജോസഫ്
തിരുവനന്തപുരം ; ദേശീയ പാര്‍ട്ടിയായ സമാജ്വദിപാര്‍ട്ടിയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റായി നെയ്യാറ്റിന്‍കര രൂപതാഗം ഷീന ആല്‍ബിന്‍ സത്യ പ്രതിജ്ഞ ചെയ്യ്ത് അധികാരമേറ്റു.
തിരുപുറം പഞ്ചായത്തിന്‍റെ പ്രസിഡന്‍റായാണ് ഷീന ചുമതലയേറ്റത്
പുത്തന്‍കട ഉണ്ണിമിശീഖാ ദേവാലയ അംഗമായ ഷീന കോണ്‍ഗ്രസ് മഹിളാമോര്‍ച്ചയുടെ തിരുപുറം പ്രസിഡന്‍റുകൂടിയാണ്. കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ച് ചുവരെഴുത്ത് ഉള്‍പ്പെടെ നടത്തി പ്രചരണം കൊഴുക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത്,
തുടര്‍ന്ന് സ്വതന്ത്രയായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചരണം തുര്‍ന്ന ഷീനക്ക് ചിഹ്നമായി സൈക്കിളാണ് ലഭിച്ചത്.
ഇന്‍റെര്‍ നെറ്റില്‍ സൈക്കിള്‍ ചിഹ്നത്തിന്‍റെ സാധ്യതകള്‍ പരിശോധിച്ചപ്പോഴാണ് ദേശീയ പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നമാണ് സൈക്കിളെന്ന് അറിയുകയും തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ബന്ധപ്പെട്ട് സമാജ്വാദിപാര്‍ട്ടില്‍ നിന്ന് തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്യ്തത്.
ഇടവകയിലെ സജീവ പ്രവര്‍ത്തകനായ ആല്‍ബിന്‍റെ ഭാര്യയാണ് ഷീന.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.