
സിസ്റ്റര്‍ ലൗലി
നെയ്യാറ്റിന്‍കര: തിരുപുറം സെന്റ് സേവ്യേഴ്സ് സ്കൂളില്‍ എക്സ്പോ-2020 സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ആര്‍.സലൂജ എക്സ്പോ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് എക്സ്പോകള്‍ സഹായിക്കുമെന്ന് ഉദ്ഘാടക പറഞ്ഞു.
തിരുപുറം പഞ്ചായത്തിലെ വിവിധ സ്കൂളുകള്‍ എക്സ്പോയില്‍ പങ്കെടുത്തു.
സ്കൂള്‍ മാനേജര്‍ മോണ്‍.ഡി.സെല്‍വരാജന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ലൗലി, ഡീക്കന്‍ ജിബിന്‍രാജ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി എസ്.ഓ.ഷാജികുമാർ, കോഡിനേറ്റര്‍ ഗ്രിഗറി, പിടിഎ പ്രസിഡന്‍റ് പ്രമോദ്, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി കണ്‍വീനര്‍ ജോസ്, സെക്രട്ടറി സ്വപ്ന എന്നിവര്‍ പ്രസംഗിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…
അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…
വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…
This website uses cookies.