തിരുവനനന്തപുരം: പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് പാളയം സെന്റ് ജോസഫ് മെട്രൊപോളിറ്റൻ കത്തീഡ്രൽ ദേവാലയത്തിൽ ഇന്നുകൂടി വിശ്വാസികൾക്ക് വണങ്ങാൻ അവസരമുണ്ടാവും.
ഇന്ന് രാത്രി 10 മണിവരെയാകും വിശ്വാസികൾക്ക് അവസരം ലഭിക്കുക. ഇന്നലെ ഇടവക വികാരി ഡോ. ജോർജ്ജ് ഗോമസിന്റെ നേതൃത്വത്തിൽ തിരുശേഷിപ്പിന് ദേവാലയത്തിൽ സ്വീകരണം നല്‍കി.
തിരുവനന്തപുരം ജില്ലയിൽ പാളയം പളളിയിൽ മാത്രമാണ് തിരുശേഷിപ്പ് വണങ്ങാൻ അവസരമുള്ളത്. ഇന്നലെ വിശുദ്ധ അന്തോണീസിന്റെ ജിവിതം പശ്ചാത്തലമാക്കി വീഡിയോ പ്രദർശനവും നടന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.