സ്വന്തം ലേഖകൻ
പുനലൂർ: തീരശോഷണം പ്രശ്നങ്ങൾ നീതിപൂർവ്വം പരിഹരിക്കാൻ സർക്കാർ ഇടപ്പെടൽ ഉടൻതന്നെ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതാസമരത്തിന് പുനലൂർ രൂപതയുടെ ശക്തമായ പിന്തുണ. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും പുനലൂർ പി.ആർ.ഒ.യും അജപാലന സമിതി സെക്രട്ടറിയുമായ റവ.ഡോ.ക്രിസ്റ്റിജോസഫിന്റെ നേതൃത്വത്തിലാണ് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സർക്കാർ വാഗ്ദാനങ്ങൾ ഫയലുകളിൽ മാത്രമായി ഒതുക്കാതെ, സമൂഹത്തിന് ഉപയുക്തമാകുന്ന രീതിയിൽ സമയബന്ധിതമായും ക്രിയാത്മകമായും പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പുനലൂർ രൂപത ആവശ്യം ഉന്നയിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.