സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര ; നെയ്യാറ്റിന്‍കര രൂപതയിലെ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ തീര്‍ഥാന ദേവാലയത്തില്‍ മദര്‍ തെരേസ മീഡിയക്ക് തുടക്കം കുറിച്ചു.
ദേവാലയത്തിന്റെ പ്രവര്‍ത്തനങ്ങളും മദര്‍തെരേസാ ചിന്തകളും മദര്‍ തെരേസയുമായി ബന്ധപ്പെട്ട വാര്‍ത്തകളുമെല്ലാം ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളെ ഉപയോഗിച്ച് കൊണ്ടുളള പ്രവര്‍ത്തനം. ഫെയ്സ്ബുക്ക് യുട്യൂബ് പ്ളാറ്റ്ഫോമുകളിലേക്ക് ഇടവകയുടെ പ്രവര്‍ത്തനം ഈ സംവിധാനത്തിലൂടെ എത്തിക്കും.
മദര്‍ തെരേസ മീഡിയയുടെ പ്രവര്‍ത്തനം യുട്യൂബ് ചാനല്‍ ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് ഇടവക വികാരി ഡോ.ജോണി കെ ലോറന്‍സ് തുടക്കം കുറിച്ചു . കോവിഡ് കാലത്ത് സുവിശേഷ പ്രഘോഷണം ഡിജിറ്റലാകുന്നതിനൊപ്പം സുരക്ഷിതമായും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലും ഉപയോഗിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ഇടവകയുടെ സഹവികാരി ഫാ.സാവിയോ ഫ്രാന്‍സിസ് , പാരിഷ് കൗണ്‍സില്‍ സെക്രട്ടറി സജി ജോസ്, അകൗണ്ടന്റ് എ ക്രിസ്തുദാസ് , സനിത ജോസ് പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ 21-ാം നാള് ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.