അനിൽ ജോസഫ്
മാറനല്ലൂര്‍: മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദേവാലയത്തിലെ തീര്‍ത്ഥാടന തിരുനാള്‍ സ്വാഗത സംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയാണ് തീര്‍ത്ഥാടനം.
തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി മദര്‍തെരേസ ജന്‍മദിനാഘോഷം, വിളംബരബൈക്ക് റാലി, പതാകപ്രയാണം, സാംസ്കാരിക സന്ധ്യ, ജീവിത നവീകരണ ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, തിരുനാള്‍ സന്ധ്യ, മദര്‍ തെരേസ എക്സിബിഷന്‍, ആദ്യകുര്‍ബാന സ്വീകരണം എന്നിവ ഉണ്ടാവും. സെപ്റ്റംബര്‍ 7, 8 തീയതികളില്‍ തീര്‍ത്ഥാടകര്‍ക്കായി വിവിധ ഭാഷകളില്‍ ദിവ്യബലികള്‍ ക്രമീകരിച്ചിട്ടുണ്ട്.
തിരുനാള്‍ സ്വാഗത സംഘം; തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ ഫാ.ജോണി കെ.ലോറന്‍സ് (ഇടവക വികാരി) ജോയിന്‍റ് കണ്‍വീനര്‍ ഫാ.അലക്സ് സൈമണ്‍ (സഹവികാരി) പ്രോഗ്രം കണ്‍വീനര്‍; അനില്‍ ജോസഫ്, ലിറ്റര്‍ജി; സിസ്റ്റര്‍ കൃപ, മിനിരാജ്, വിളംബരറാലി & അലങ്കാരം; മനുലാല്‍ ജെ.സി., അജികുന്നില്‍ എക്സിബിഷന്‍ & ഗതാഗതം; സജിജോസ്, ഇടവക സ്റ്റാള്‍; ചെറുപുഷ്പം, പബ്ലിസിറ്റി; ജോസ് പ്രകാശ്, റിസപ്ഷന്‍; ശാന്ത എല്‍., ഫുഡ് & അക്കോമഡേഷന്‍ സതീഷ്കുമാര്‍, ലൈറ്റ്& സൗണ്ട്; ഷാജി.എസ്, മെഡിക്കല്‍; വില്‍ഫ്രഡ്രാജ്, വോളന്‍റിയര്‍; എ.ക്രിസ്തുദാസ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.