Categories: Parish

മേലാരിയോട്‌ മദര്‍ തെരേസാ തീർത്ഥാടന തിരുനാള്‍ സ്വാഗത സംഘം രൂപീകരിച്ചു

മേലാരിയോട്‌ മദര്‍ തെരേസാ തീർത്ഥാടന തിരുനാള്‍ സ്വാഗത സംഘം രൂപീകരിച്ചു

സ്വന്തം ലേഖകന്‍

മാറനല്ലൂര്‍: വിശുദ്ധ മദര്‍ തെതേരസയുടെ നാമഥേയത്തില്‍ ലോകത്തിലെ ആദ്യ ദേവാലയമായ മോലാരിയോട്‌ വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിലെ തീര്‍ഥാട തിരുനാളുമായി ബന്ധപ്പെട്ട്‌ സ്വാഗത സംഘം രൂപികരിച്ചു. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി 55 അംഗ സ്വാഗത സംഘ കമ്മറ്റിയാണ് രൂപീകരിച്ചത്.

ഫാ.ജോണി കെ ലോറന്‍സ്‌ തീര്‍ഥാടന കമ്മറ്റി ചെയര്‍മാന്‍; ഫാ.അലക്‌സ്‌ സൈമണ്‍ വൈസ്‌ ചെയര്‍മാന്‍.

മറ്റുള്ളവർ:
എ. ക്രിസ്‌തുദാസ്‌ (കൺവീനര്‍);
ലിറ്റര്‍ജി: മിനിരാജ്‌ (കൺ.),
ആന്റണി (സെക്ര),
ഷാലിന്‍ (ജോ.സെക്ര);
പബ്ലിസിറ്റി: ജോസ്‌ പ്രകാശ്‌ (കൺ.);
ലൈറ്റ്‌&സൗണ്ട്‌: സജിജോസ്‌ (കൺ.)
ഷിജു (സെക്രട്ടറി);
ഫുഡ്‌& അക്കോമഡേഷന്‍: അജി കുന്നില്‍ (കൺ.);
സതീഷ്‌ (സെക്രട്ടറി),
ഷാജി (ജോ.സെക്ര);
അലങ്കാരം: മനുലാല്‍ (കൺ), അജിത്‌ (സെക്രട്ടറി).

സെപ്‌തംബര്‍ 2 മുതല്‍ 9 വെരെയാണ്‌ തീര്‍ത്ഥാടന തിരുനാള്‍ നടക്കുന്നത്‌. തീരുനാള്‍ ദിനങ്ങളില്‍ 5 ദിവസങ്ങളില്‍ ജീവിത നവീകരണ ധ്യാനമുണ്ടാവും.

തീര്‍ത്ഥാടകര്‍ക്കായി തിരുനാളിന്റെ സമാപന ദിനങ്ങളായ സെപ്‌തംബര്‍ 8-നും 9-നും രാവിലെ മുതല്‍ വൈകിട്ട്‌ 6 മണി ലത്തീന്‍, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ ക്രമത്തിലുളള പ്രത്യേക ദിവ്യബലികള്‍ ഉണ്ടാകുമെന്ന്‌ ഇടവക വികാരി ഫാ.ജോണി കെ ലോറന്‍സ്‌ അറിയിച്ചു.

ദേവാലയത്തില്‍ പ്രതിഷ്‌ഠിച്ചിരിക്കുന്ന മദര്‍ തെരേസയുടെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനും പ്രത്യേകം ക്രമീകരണം ഒരുക്കുമെന്നും ഇടവക വികാരി പറഞ്ഞു.

vox_editor

Share
Published by
vox_editor

Recent Posts

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

4 days ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

3 weeks ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

1 month ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

1 month ago

16th Sunday_Ordinary Time_2026_കതിരും കളകളും (മത്താ. 13:24-43)

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…

2 months ago

15th Sunday_2026_ഉപമകൾ: ദൈവരാജ്യത്തിന്റെ ഹൃദയഭാഷ (മത്താ. 13:1-23)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…

2 months ago