സ്വന്തം ലേഖകൻ
ബോണക്കാട്: ഇന്നലെ ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ തുടർന്ന് തീർത്ഥാടകരെ മലമുകളിലേക്ക് തീർത്ഥാടനം നടത്താൻ അനുവധിക്കില്ലെന്ന് നെയ്യാറ്റിൻകര രൂപത വ്യക്തമാക്കി.
തീർത്ഥാടകർ മലമുകളിലെ കുരിശിനെ വണങ്ങി പ്രാർത്ഥിക്കാനാണ് എത്തുന്നതെങ്കിലും നിയമങ്ങളും ഉത്തരവുകളും പാലിച്ച് തന്നെ ഇത്തവണ തീർത്ഥാടനം നടത്തണമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
വനംവകുപ്പ് പോലീസ് ഉദ്യോഗസ്ഥരുടെയും വോളന്റീയേഴ്സിന്റെയും നിർദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്നും വികാരി ജനറല് അഭ്യർത്ഥിച്ചു. തീർത്ഥാടന നാളുകളിൽ ബോണക്കാട് പരിശുദ്ധ അമലോത്ഭവ ദേവാലയം കേന്ദ്രീകരിച്ച് തീർത്ഥാടകർ പ്രാർത്ഥന നടത്തണമെന്നും അദേഹം പറഞ്ഞു.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.