വിതുര: ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തിയ മലങ്കര സഭയുടെപരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ കുരിശുമല ചെയർമാൻ മോൺ. റൂഫസ് പയസിലിനുമായും റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂരുമായി കുരിശുമലയുടെ തീര്‍ഥാടനം സംബന്ധിച്ചുണ്ടായിട്ടുളള വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്നലെ വൈകിട്ട് 3.30 തോടെ കുരിശുമലയിലെത്തിയ കർദിനാൾ കുരിശുമലക്കെതിരെയുണ്ടായ കോടതി വിധിയിൽ ദുഖം പ്രകടിപ്പിച്ചു.
കോടതി വിധി പാലിച്ച് സ്വയം നിയന്ത്രിച്ച് തീർത്ഥാടനം നടത്താൻ കർദിനാൾ നിർദേശിച്ചു. കുരിശുമല വിഷയത്തിൽ കർദിനാൾ ലത്തീൻ സഭയോട് കാണിച്ച സ്‌നേഹത്തിന് വൈദികർ നന്ദി അർപ്പിച്ചു. ഉടൻ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് കർദിനാൾ ബോണക്കാട് നിന്ന് മടങ്ങിയത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.