
സ്വന്തം ലേഖകന്
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുന് അധ്യക്ഷന് ബിഷപ്പ്.സ്റ്റീഫന് അത്തിപ്പൊഴിയില് കാലംചെയ്തു.
നവംബര് ന് അമ്പതിആറാം വയസ്സില് പിന്തുടര്ച്ചാവകാശത്തോടെ കോഡ്ജൂറ്റര് ബിഷപ്പായി നിയമിതനായി. ഫെബ്രുവരി ന് ബിഷപ്പായി നിയമിതനായ പിതാവ് ബിഷപ്പ് പീറ്റര് എം. ചേനപ്പറമ്പിലിന്റെ പിന്ഗാമിയായി ഡിസംബര് ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ചുമതലയേറ്റു.
ബിഷപ്പ് സ്റ്റീഫന് അത്തിപ്പൊഴിയില് മെയ് ന് ആലപ്പുഴയില് ചെത്തിയില് ജനിച്ചു, ഒക്ടോബര് ന് ബിഷപ്പ് മൈക്കിള് ആറാട്ടുകുളത്തില് നിന്ന് മൗ് കാര്മല് കത്തീഡ്രലില് വെച്ച് വൈദികനായി അഭിഷിക്തനായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില് നിന്ന് ഫിലോസഫിയില് ബിരുദം നേടിയതിന് ശേഷം ല് ആലപ്പുഴ മൈനര് സെമിനാരിയുടെ റെക്ടറായും ലിയോ തകകക ഹൈസ്കൂളിന്റെ മാനേജരായും പ്രവര്ത്തിച്ചിട്ടു്. ദീര്ഘകാലം ആലുവ സെന്റ്. ജോസഫ്സ് പൊന്തിഫിക്കല് സെമിനാരിയില് അധ്യാപകനായും, രൂപത കണ്സള്ട്ടറായും, രൂപത സോഷ്യല് വെല്ഫെയര് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പിതാവ് സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്
സുനാമി ദുരന്തത്തില് എല്ലാം നഷ്ടപ്പെട്ട തീരദേശവാസികളുടെ ന്യായമായ അവകാശങ്ങള്സര്ക്കാരില് നിന്ന് നേടിയെടുക്കുന്നതിനുവേി ഐതിഹാസികമായ സമരത്തിന് നേതൃത്വം നല്കിയത് സ്റ്റീഫന് പിതാവായിരുന്നു.
ദേഹാസ്വാസ്ഥ്യം മൂലം പിതാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലായെന്നും രൂപതാ ചാന്സലര് അറിയിച്ചു.
ആലപ്പുഴ അര്ത്തുങ്കല് സെന്റെ. സെബാസ്റ്റ്യന് ഹോസ്പിറ്റലില് സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ പിതാവിന്റെ ജദേശമായ ചെത്തിയിലും തുടര്ന്ന് ആലപ്പുഴ മൗണ്ട് കാര്മ്മല് കത്തീഡ്രല് ദേവാലയത്തില് പൊതുദര്ശനത്തിനുവെയ്ക്കും . മൃതസംസ്കാരം ചൊവ്വാഴ്ച്ച ആലപ്പുഴ മൗ് കാര്മ്മല് കത്തീഡ്രലില്
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര് ചെയ്യുന്നതുപോലെ നിങ്ങള് ദുഃഖിക്കാതിരിക്കാന്, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള് ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര് 27 മുതല് ഡിസംബര് 2 വരെ തുര്ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്…
അനിൽ ജോസഫ് വത്തിക്കാന് സിറ്റി: ആജ്ഞാപിക്കാനും കല്പ്പിക്കാനും സഭയില് ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്…
അനില് ജോസഫ് വത്തിക്കാന് സിറ്റി: 'ക്രിസ്ത്യന് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന് കൗണ്സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്ഷികത്തില് ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.