സ്വന്തം ലേഖകന്
മൂവാറ്റുപുഴ ; കോതമംഗലം രൂപതക്ക് കീഴിലെ പെരിങ്ങഴ സെന്റ് ജോസഫ് പള്ളിയെ തീര്ത്ഥാടനകേന്ദ്രമായി 21 ന് കോതമംഗലം ബിഷപ് മാര് ജോര്ജ് മഠത്തിക്കണ്ടത്തില് പ്രഖ്യാപിക്കും.
1864 നവംബര് ഒന്നിനാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത് എല്ലാവര്ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1916-ല് എല്പി സ്കൂളും 1979 യുപിസ്കൂളും പള്ളിയുടെ നേതൃത്വത്തില് ആരംഭിച്ചു ജാതി മത ഭേദമന്യേ എല്ലാവരും എല്ലാവര്ക്കും ഭവനം എന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കുന്നതിന് വീടുകള് നിര്മിച്ച് വാസയോഗ മാക്കുവാനും ഇടവക നേതൃത്വം നല്കി.
പ്രായമായ മാതാപിതാക്കള്ക്ക് അഗതിമന്ദിരം സ്ഥാപിച്ചത് ഇടവകയുടെ സാമൂഹ്യപ്രതിബദ്ധത ലഭിച്ച അംഗീകാരമായാണ് തീര്ത്ഥാടന കേന്ദ്രമായി ഇടവകയെ ഉയര്ത്തുന്ന പ്രഖ്യാപനത്തെ ഇടവക സമൂഹം കാണുന്നത്.
21 ന് രാവിലെ 6 45 ന് ബിഷപ്പ് മാര് ജോര്ജ് മഠത്തിക്കണ്ടത്തില് സ്വീകരണം ഉണ്ടാകും ഏഴിന് പൊന്തിഫിക്കല് കുര്ബാന തുടര്ന്ന് ബിഷപ്പ് തീര്ത്ഥാടന കേന്ദ്രത്തിന്റെ പ്രഖ്യാപനം നിര്വഹിക്കും
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.