അനിൽ ജോസഫ്
ബാലരാമപുരം: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ജപമാല മാസാചരത്തിന് ഭക്തി നിര്‍ഭരമായ തുടക്കം. പയറ്റുവിള ജപമാല രാജ്ഞി ദേവാലയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ജപമാല ഭക്തി ജീവിത വിശുദ്ധിയുടെ മാര്‍ഗ്ഗമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് അദേഹം പറഞ്ഞു.
ലീജിയന്‍ ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം വൈസ് പ്രസിഡന്‍റ് ജോണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം.അനില്‍കുമാര്‍, ഇടവക വികാരി ഫാ.ജോര്‍ജ്ജ് കുട്ടിശാശ്ശേരി, വി.സുകുമാരന്‍, ബിനു, പാപ്പച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജപമാല മാസാചരണത്തിന്‍റെ സമാപനം നെടുമങ്ങാട് ഫൊറോനയിലെ താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തില്‍ നടക്കും. സമാപനത്തിന്‍റെ ഭാഗമായി നെടുമങ്ങാട് ടൗണ്‍ ചുറ്റി കൂറ്റന്‍ ജപമാല പദയാത്രയും ക്രമീകരിച്ചിട്ടുണ്ട്.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.