സ്വന്തം ലേഖകൻ
കൊല്ലം: ദൈവദാസൻ ബിഷപ്പ് ജറോം പിതാവിന്റെ 29-Ɔο ചരമവാർഷികം പ്രാർത്ഥനാനിർഭരമായി ഫെബ്രുവരി 26-ന് ആചരിച്ചു. ബിഷപ്പ് പോൾ മുല്ലശ്ശേരി തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. രാവിലെ പത്തുമണിക്ക് പിതാവിന്റെ കബറിടത്തിൽ ദിവ്യകാരുണ്യ ആരാധനയും, പ്രത്യേക പ്രാർത്ഥനകളും നടത്തി.
വൈകുനേരം 4.30-ന് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന അനുസ്മരണ ദിവ്യബലിക്ക് കൊല്ലം രൂപത മെത്രാൻ അഭിവന്ദ്യ പോൾ മുല്ലശ്ശേരി പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു. ദിവ്യബലിക്ക് ശേഷം കബറിടത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. രൂപതയിലെ വൈദീകരും അൽമായ പ്രതിനിധികളും ചടങ്ങുകളിൽ പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.