
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: ഇന്ന് വിവിധ ദേവാലയങ്ങളില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. കമുകിര്കോട് കൊച്ചുപളളിയില്‍ ആദ്യാക്ഷരം കുറിക്കാനായി എത്തിയത് നൂറുകണക്കിന് കുരുന്നുകളാണ്. രാവിലെ ദിവ്യബലിക്ക് മുന്നോടിയായാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചത്.
ഇടവക വികാരി ഫാ.ജോയി മത്യാസ്, കൊല്ലോട് ഇടവക വികാരി ഫാ.അജി അലോഷ്യസ് തുടങ്ങിയവര്‍ കുരുകളുടെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചു. ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്നുകള്‍ക്ക് കൊച്ചുപളളിയില്‍ സമ്മാനങ്ങളും കരുതിയിരുന്നു.
തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.സുരേഷ് ഡി ആന്റണി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ആന്‍സലം സരോജം സഹകാര്‍മ്മികത്വം വഹിച്ചു.
നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ സഹവികാരി ഫാ.ദേവസി ജെറില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിപ്പിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.