
അനിൽ ജോസഫ്
വെളളറട: നെയ്യാറ്റിന്‍കര രൂപതയുടെ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ജനുവരി 1-ന് വാതില്‍ 2020 എന്ന പേരില്‍ പിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 63-ാമത് തീര്‍ഥാടനത്തിന് മുന്നോടയായാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കുന്നത്.
“വിശ്വമാനവികതയുടെയും, നവോദ്ധാനത്തിന്റെയും വാതില്‍ തുറക്കൂ…” എന്നതാണ് വാതില്‍ 2020 ന്റെ ആഹ്വാനവും പ്രധാന ലക്ഷ്യവുമെന്ന് കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്റ് കെ.പീറ്റര്‍ പറഞ്ഞു. പരിപാടിയുടെ ഭാമഗായി പുതുവല്സരത്തില് കുരിശുമല സംഗമ വേദിയില്‍ 2020 ദീപങ്ങള്‍ തെളിയിക്കും.
പുതുവത്സരദിവ്യബലി സാംസ്കാരി ആത്മീയ വൈജ്ഞാനിക സദസ്, ആദ്യാക്ഷരം കുറിക്കല്‍, കര്‍മ്മ പദ്ധതി പ്രകാശനം, വിശ്വപാത സിനിമയുടെ ട്രെയിലര്‍ പ്രകാശനം എന്നിവയാണ് മറ്റ് പരിപാടികള്‍.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.