നെയ്യാറ്റിൻകര: ജീസസ് യൂത്ത് നെയ്യാറ്റിൻകര സോണിന്റെ നേതൃത്വത്തിൽ SSLC, +1, +2 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സക്‌സസ് ലൈൻ എന്ന പേരിൽ പരിക്ഷാ ഒരുക്ക ധ്യാനം വരുന്ന ഞായറാഴ്‌ച (11/02/2018) രാവിലെ 9 മണിമുതൽ വൈകിട്ട് 4 വരെ കാട്ടാക്കട ചാരുപാറ വിശ്വദീപ്‌തി സെൻട്രൽ സ്‌കൂളിൽ വച്ച് നടത്തുന്നു.
ധ്യാനത്തോടൊപ്പം ദിവ്യബലിയും ഉണ്ടാവും സണ്ണി തയ്യിൽ ഇടുക്കി, ഡോ. ജോജു തിരുവനന്തപുരം തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്
ഫാ. ബിനു റ്റി. (യുത്ത് മിനിസ്‌ട്രി ) 9496813634;
ഫാ. ബിനു വർഗ്ഗീസ് 9426186429;
ബൈജു ജി. എസ്. (കോ ഓർഡിനേറ്റർ ജീസസ് യൂത്ത് നെയ്യാറ്റിൻകര 9846468484.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.