ബാലരാമപുരം ; തെക്കിന്റെ കൊച്ചു പാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതക്ക് കീഴിലെ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദൈവാലായ തിരുനാളിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. 2018 ജനുവരി 30 മുതല്‍ ഫെബ്രുവരി 11 വരെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം പളളിയില്‍ കൂടി .
ഇടവക വികാരി ഫാ.വല്സലന് ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.ആന്‍സലന്‍ എംഎല്‍എ, ഡിവൈഎസ്പി ബി.ഹരികുമാര്‍ ,പഞ്ചായത്ത് പ്രസിഡന്റ് ബി.റ്റി.ബീന അതിയന്നുര്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി 50 അംഗ തീര്‍ഥാനട കമ്മറ്റിയും രൂപികരിച്ചിട്ടുണ്ട്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.