സ്വന്തം ലേഖകന്‍
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപയിലെ കാക്കവിള സെന്റ് ആന്റണീസ് ദേവാലയ അംഗം എ.മാർക്കോസ് ഇടുക്കി ഡെപ്യൂട്ടി കളക്‌ടറായി നിയമിതനായി. ഇടവകയിലെ സജീവപ്രവർത്തകനാണ് ശ്രീ.മാർക്കോസ്.
നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് അഭിനന്ദിച്ചു.
നെയ്യാറ്റിൻകര തഹസിൽദാറായിരുന്ന കാലത്ത് സ്‌തുത്യർഹമായ സേവനം കാഴ്‌ചവച്ചു. തീരദേശത്തെ പ്രശ്‌നങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുന്നതില്‍ വിജയം കൈവരിച്ച വ്യക്‌തികൂടിയാണ് മാർക്കോസ്. സാധാരണക്കാരുടെ വിഷയങ്ങളില്‍ ഇടപെട്ടും സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിച്ചുമാണ് ശ്രീ മാര്‍ക്കോസ് ശ്രദ്ധപിടിച്ച് പറ്റിയത്.
ഭാര്യ ജെ.സുനികാമുരി, മക്കൾ അരുൺ രാജ്, അഖിൽ രാജ്, അബിൻ രാജ്. നെയ്യാറ്റിൻകര രൂപതാ പ്രൊക്കുറേറ്റർ ഫാ.റോബിൻ സി. പീറ്ററിന്റെ കുടുംബാഗമാണ്.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.