ബാലരാമപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക് കീഴിലെ പുനർനിർമ്മാണം പൂർത്തീകരിച്ച അത്താഴമംഗലം വിശുദ്ധ പത്രോസ് ശ്ലീഹാ ദേവാലയം ആശീർവദിച്ചു . നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ആശീർവാദകർമ്മങ്ങൾ ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു.
നെയ്യാറ്റിന്‍കര റീജിയൻ കോ-ഓഡിനേറ്റർ മോൺസിഞ്ഞോർ വി.പി. ജോസ്, ബാലരാമപുരം ഫൊറോന വികാരി ഫാ. വല്‍സലന്‍ ജോസ്, മുൻ വികാരി ഫാ. ജോസഫ് പെരേര, ചൊവ്വളളൂർ ഇടവക വികാരി ഫാ. ജെൻസണ് പൂവത്തിങ്കൽ, ഇടവക വികാരി ഫാ. വി. എൽ. പോൾ തുടങ്ങിയവർ പങ്കെടുത്തു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.