
സ്വന്തം ലേഖകൻ
ചുളളിമാനൂർ: നെയ്യാറ്റിൻകര രൂപതയിലെ പച്ചമല വിശുദ്ധ പത്രോസ് ശ്ലീഹാ ദേവാലയ മധ്യസ്‌ഥ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ.ജെൻസൻ സേവ്യർ തിരുനാൾ കൊടിയേറ്റിന് നേതൃത്വം നൽകി. തിരുനാൾ ആരംഭ ദിവ്യബലിക്ക് രൂപതാ വികാരി ജനറൽ മോൺ. ജി.ക്രിസ്‌തുദാസ് നേതൃത്വം നൽകി. ഫാ.അനീഷ് ജോർജ്ജ് വചനം പങ്കുവെച്ചു.
വെളളിയാഴ്‌ച വരെ ഫാ.ഹെൻസിലിൻ ഓ.സി.ഡി. നേതൃത്വം നൽകുന്ന വചന ജ്വാല.
ശനിയാഴ്‌ച വൈകിട്ട് നെടുമങ്ങാട് ഫൊറോന വികാരി ഫാ. ജോസഫ് രാജേഷിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി. തുടർന്ന്, ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം.
തിരുനാൾ ദിനമായ ഞായർ രാവിലെ 10.30-ന് നെടുമങ്ങാട് റീജിയൻ കോ-ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ സമാപന ദിവ്യബലിയും തുടർന്ന് സ്‌നേഹവിരുന്നും.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ നഗരത്തിൽ ഒരു വിവാഹവിരുന്ന് ഒരുക്കിയിരിക്കുന്നു. രാജാവിന്റെ മകൻ വിവാഹിതനാകുന്നു. പക്ഷേ ക്ഷണിതാക്കൾ എല്ലാവരും തന്നെ ഒഴികഴിവുകൾ…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
This website uses cookies.