
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.സെല്‍വരാജന് മോതിരം അണിയിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം.
വാര്‍ദ്ധക്യത്തിന്‍റെ വിഷമതകള്‍ക്കിടയിലും . പ്രഖ്യാപന ചടങ്ങ് തുടങ്ങി 10 മിനിറ്റിനുളളില്‍ സൂസപാക്യം പിതാവ് നെയയാറ്റിന്‍കര ബിഷപ്പ്സ് ഹൗസിലെത്തി. ആശംസാ പ്രസംഗത്തില്‍ ഡോ.സെല്‍വരാജന്‍റെ പിതാവ് ദാസനുമൊത്ത് വലിയവിള ക്രിസ്തുരാജ ദേവാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ സൂസപാക്യം പിതാവിനെ സഹായിച്ചിരുന്ന സംഭവം വിവരിച്ച് വാചാലനായി.
തന്‍റെ അജപാലനകാലത്തെ സൗഹൃദം മുതല്‍ 3 വര്‍ഷം മുമ്പ് വിരമിക്കുന്നത് വരെയുളള ചില സംഭവങ്ങള്‍ വിവരിച്ച പിതാവ് ഡോ.സെല്‍വരാജന് വേണ്ടി പ്രത്യേകം കരുതിവച്ചിരുന്ന കുരിശടങ്ങുന്ന വെളളിമാലയും സമ്മാനിച്ചാണ് മടങ്ങി.
സ്നേഹിതന്‍റെ മകന് വെളളിമാല പുതിയ മെത്രാനെ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തനായി സൂസപാക്യം പിതാവ്
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.