ബിജിൻ
ബലരാമപുരം: കെ.സി.വൈ.എം. ലാറ്റിൻ ബാലരാമപുരം ഫൊറോനയുടെ അഞ്ചാമത് വാർഷികവും സെമിനാറും Awaken (യുവജനമേ ഉണരുക) എന്ന പേരിൽ കമുകിൻകോട് സ്കൂളിൽ വച്ച് നടന്നു. സെമിനാർ ശ്രീ.സുരേഷ് കുമാർ നേതൃത്വം നൽകി.
ഫൊറോന പ്രസിഡന്റ് ശ്രീ.ബിജിൻ തുമ്പോട്ടുകോണം അധ്യക്ഷത വഹിച്ച പൊതുസമ്മേളനം ഫൊറോന വികാരി ഫാ.ഷൈജുദാസ് ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ.ബോസ്കോ വെമ്പാല ആമുഖ സന്ദേശവും കമുകിൻകോട് ഇടവക വികാരി ഫാ. ജോയ് മത്യാസ് അനുഗ്രഹ പ്രഭാഷണവും ശ്രീ.സജികുമാർ ആശംസ പ്രസംഗവും ശ്രീ.അരുൺ തോമസ് കൃതജ്ഞതയും നൽകി.
തുടർന്ന് വിവിധ യൂണിറ്റുകൾ ചേർന്നവതരിപ്പിച്ച കലാസന്ധ്യയും സമ്മാനദാനവും നടന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
This website uses cookies.