vox_editor

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 12-മത്‌ ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഞായറാഴ്‌ചവരെ നീണ്ടു നിൽക്കുന്ന കൺവെൻഷന് തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌…

9 years ago

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കം

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ്‌ ഫെറോന ദേവാലയ തിരുനാളിന്‌ വെളളിയാഴ്‌ച തുടക്കമാവും. വൈകിട്ട്‌ 6- ന്‌ ഇടവക വികാരി ഫാ.ജോയിമത്യാസ്‌…

9 years ago

രാഷ്‌ട്രനിർമിതിയിൽ എല്ലാവർക്കും പങ്ക്: മാർപാപ്പ

സാ​​​ന്തി​​​യാ​​​ഗോ: ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​യി​​​ലെ ആ​​ദി​​​വാ​​​സി​​​ക​​​ളെ കേ​​​ൾ​​​ക്കാ​​​നും അ​​​വ​​​രു​​​ടെ സം​​​സ്കാ​​​ര​​​ത്തെ മാ​​​നി​​​ക്കാ​​​നും രാ​​​ഷ്‌​​​ട്രീ​​​യ നേ​​​തൃ​​​ത്വ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ചി​​​ലി സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.…

9 years ago

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‌ ഇന്ന്‌ തുടക്കമാവും

നെയ്യാറ്റിന്‍കര :  നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 12ാ മത്‌ ബൈബിള്‍ കണ്‍വെന്‍ഷന്‌ ഇന്ന്‌ വൈകിട്ട്‌ തുടക്കമാവും . ഞായറാഴ്‌ചവരെ നീണ്ടു നില്‍ക്കുന്ന കണ്‍വെന്‍ഷന്‍ തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച്‌…

9 years ago

ഗീവർഗീസ് മാർ ദിവന്നാസിയോസ് കാലം ചെയ്തു

തിരുവല്ല: മലങ്കര കത്തോലിക്കാസഭ ബത്തേരി, പുത്തൂർ രൂപതകളുടെ മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസ് (67) കാലം ചെയ്തു. ഉച്ചകഴിഞ്ഞ് 2.45-ന് തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.…

9 years ago

കട്ടയ്‌ക്കോട്‌ സെയ്‌ന്റ്‌ ആന്റണീസ്‌ ഫൊറോന ദേവാലയ തിരുനാളിന്‌ ഇന്ന്‌ തുടക്കം

കട്ടയ്‌ക്കോട്‌: കട്ടയ്‌ക്കോട്‌ സെയ്‌ന്റ്‌ ആന്റണീസ്‌ ദേവാലയ തിരുനാളിന്‌ ഇന്ന്‌ തുടക്കം. വൈകിട്ട്‌ 6- ന്‌ ഇടവക വികാരി ഫാ.ജോസഫ്‌ അനിൽ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിക്കും. തിരുനാൾ…

9 years ago

കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യും കു​​​റി​​​ച്ച് ഭ​​​യം തോ​​​ന്നു​​ന്ന​​​ത് പാ​​​പ​​​മ​​​ല്ലെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. എ​​​ന്നാ​​​ൽ, ഭ​​​യ​​​ത്തി​​​നു കീ​​​ഴ്പ്പെട്ട് അ​​​വ​​​രെ തി​​​ര​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു പാ​​​പ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും…

9 years ago

ബോണക്കാട്ടെ ലാത്തിച്ചാർജ്ജിൽ പോലീസിനെതിരെ നടപടി ഇല്ല; വിശ്വാസികൾ പാർട്ടി വിടുന്നു.

നെയ്യാറ്റിന്‍കര: ബോണക്കാട്‌ കുരിശുമലയിലേക്ക്‌ കുരിശുയാത്ര നടത്തിയ വൈദികരെയും വിശ്വാസികളെയും കാണിത്തടം ചെക്‌പോസ്റ്റിലും വിതുര കലുങ്ക്‌ ജംഗ്‌ഷനിലും ക്രൂരമായി തല്ലിച്ചതച്ച പോലീസിന്റെ നടപടിയിൽ സർക്കാർ നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ച്‌…

9 years ago

“ഓഖി, ബോണക്കാട്‌” വിഷയങ്ങളിൽ പ്രതിഷേധിച്ച്‌ കെ.ആർ.എൽ.സി.സി. പ്രമേയം

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ട്‌ വിനിയോഗത്തിൽ സുതാര്യതയും കൃത്യതയും ഉണ്ടാകണമെന്ന്‌ കെ.ആർ.എൽ.സി.സി. രാഷ്‌ട്രീയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. 2004 ലെ സുനാമി ഫണ്ട്‌ വിനിയോഗത്തിലുണ്ടായ കെടുകാര്യസ്‌ഥത ഉണ്ടാകരുതെന്നും,…

9 years ago

സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു പുതിയ ര​ണ്ടു മെത്രാന്മാർ

കൊച്ചി: മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോപ്പ​​​ൽ പ​​​ദ​​​വി​​​യു​​​ടെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി നി​​​റ​​​വി​​​ലെ​​​ത്തി​​​യ സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കു ര​​​ണ്ടു മെ​​​ത്രാ​​ന്മാ​​​ർകൂ​​​ടി. ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യു​​​ടെ പു​​​തി​​​യ മെ​​​ത്രാ​​​നാ​​​യി മാ​​​ർ ജോൺ നെ​​​ല്ലി​​​ക്കു​​​ന്നേ​​​ൽ (44) നി​​​യ​​​മി​​​ത​​​നാ​​​യി.…

9 years ago