vox_editor

കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ അ​സം​ബ്ലി; ഓ​ഖി ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​ആ​ർ​എ​ൽ​സി​സി ജ​ന​റ​ൽ അ​സം​ബ്ലി; ഓ​ഖി ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​.ആ​​​ർ​​​.എ​​​ൽ​​​.സി​​​.സി. ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യോട​​​നു​​​ബ​​​ന്ധി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ്ക്ല​​​ബും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​​​​മാ​​​യ ജീ​​​വ​​​നും വെ​​​ളി​​​ച്ച​​​വും മാ​​​സി​​​ക​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഓ​​​ഖി ദു​​​ര​​​ന്ത ഫോട്ടോ പ്ര​​​ദ​​​ർ​​​ശ​​​നം കേ​​​ര​​​ള ല​​​ത്തീ​​​ൻ…

9 years ago

റബ്ബീ, അങ്ങ് എവിടെയാണ് വസിക്കുന്നത്?

ആണ്ടുവട്ടം രണ്ടാം ഞായർ ഒന്നാം വായന: 1 സാമുവൽ 3,3-10.19 രണ്ടാം വായന: 1 കൊറിന്തോസ് 6,13c-15.17-20 സുവിശേഷം: യോഹന്നാൻ 1,35-42 ദിവ്യബലിയ്ക്ക് ആമുഖം "വന്നു കാണുക"…

9 years ago

കമ്മ്യൂണിസ്റ്റ് അടിച്ചമർത്തൽ തുടരുന്നു: ചൈനയിൽ ക്രൈസ്തവ ദേവാലയം തകർത്തു.

ബെ​​​യ്ജിം​​​ഗ്: വ​​​ട​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ലി​​​ൻ​​​ഫെ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ഇ​​​വാ​​​ഞ്ച​​​ലി​​​ക്ക​​​ൽ ദേ​​​വാ​​​ല​​​യം അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തി. 2009-ൽ ​​​നി​​​ർ​​​മി​​​ച്ച ഗോ​​​ൾ​​​ഡ​​​ൻ ലാൻപ്സ്റ്റാൻ​​​ഡ് പ​​​ള്ളി​​​യാ​​​ണു സൈ​​​നി​​​ക പോ​​​ലീ​​​സും പ്രാ​​​ദേ​​​ശി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചേ​​​ർ​​​ന്നു ത​​​ക​​​ർ​​​ത്ത​​​ത്.…

9 years ago

കെ​.ആ​ർ​.എ​ൽ​.സി​.സി. ജ​ന​റ​ൽ അ​സം​ബ്ലി നാ​ളെ മു​ത​ൽ. നെയ്യാറ്റിൻകര രൂപതാ ബോണക്കാട്‌ വിഷയം ഉന്നയിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള റീ​​​ജ​​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗൺസി​​ലിന്റെ (കെ​​​.ആ​​​ർ.എ​​​ൽ​​​.സി​​​.സി.) ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി 13, 14 തീ​​​യ​​​തി​​​ക​​​ളി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 10.30-ന് ​​​വ​​​ഴു​​​ത​​​ക്കാ​​​ട് കാ​​​ർ​​​മ​​​ൽ ഗേ​​​ൾ​​​സ്…

9 years ago

അർത്തുങ്കൽ ബസിലിക്കയിൽ മകരം തിരുനാളിനു കൊടിയേറി

ചേ​​​​​ർ​​​​​ത്ത​​​​​ല: ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ സെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ സെ​​​​​ബ​​​​​സ്ത്യാ​​​​​നോസി​​​​​ന്‍റെ 372-ാമ​​​​​ത് മ​​​​​ക​​​​​രം തി​​​​​രു​​​​​നാ​​​​​ളി​​​​​ന് കൊടി​​​​​ക​​​​​യ​​​​​റി. വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ർ​​​​​ത്തു​​​​​ങ്ക​​​​​ൽ ബ​​​​​സിലി​​​​​ക്ക​​​​​യി​​​​​ൽ നി​​​​​ന്നു​​​​​ള്ള അ​​​​​റി​​​​​യി​​​​​പ്പ് ക​​​​​തി​​​​​ന​​​​​ക​​​​​ൾ മു​​​​​ഴ​​​​​ങ്ങി​​​​​യ​​​​​പ്പോൾ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ…

9 years ago

പെരുങ്കടവിള ഫൊറോനയിൽ ലിറ്റിൽവേ സംഗമം

പെരുങ്കടവിള: പെരുങ്കടവിള ഫൊറോന ലിറ്റിവെ സംഗമം മൊട്ടലമൂട്‌ സെയ്‌ന്റ്‌ ജോർജ്ജ്‌ ദേവാലയത്തിൽ സംഘടിപ്പിച്ചു. 15 ദേവാലയങ്ങളിൽ നിന്നായി 200 ലധികം കുട്ടികൾ സംഗമത്തിൽ പങ്കെടുത്തു. രാവിലെ നടന്ന…

9 years ago

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനം

വത്തിക്കാന്‍ സിറ്റി : പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് 104-Ɔമത് ആഗോളകുടിയേറ്റദിനം 2018 ജനുവരി 14-Ɔ൦ തിയതി ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ഇക്കുറി…

9 years ago

ബോണക്കാട്‌ കുരിശുമാല വിഷയം; വനം മന്ത്രി ഉറപ്പു തന്നതീരുമാനങ്ങളിൽ മാറ്റമുണ്ടായാൽ സമരം തുടരും; നെയ്യാറ്റിൻകര രൂപത

നെയ്യാറ്റിന്‍കര: ബോണക്കാട്‌ കുരിശുമല വിഷയത്തിൽ വനം മന്ത്രിയുമായി നടന്ന ചർച്ചയിലെ തീരുമനങ്ങളിൽ മാറ്റമുണ്ടായാൽ തുടർ സമരങ്ങളുണ്ടാകുമെന്ന്‌ രൂപത വ്യക്‌തമാക്കി. നെയ്യാറ്റിൻകര ബിഷപും വൈദീകരും ഇന്ന്‌ സെക്രട്ടറിയേറ്റിന്‌ മുന്നിൽ…

9 years ago

ബോണക്കാട്‌ ലാത്തിചാര്‍ജ്ജ്‌ ; നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍

നെയ്യാറ്റിന്‍കര ;ബോണക്കാട്‌ കുരിശുമലയില്‍ പ്രാര്‍ഥിക്കാനെത്തിയ വിശ്വസികളെ കാണിത്തടം ചെക്‌പോസ്റ്റിലും വിതിര കലുങ്ക്‌ ജംഗ്‌ഷനിലും ലാത്തിചാര്‍ജ്ജിലൂടെ മാരകമായ പരിക്കേല്‍പ്പിച്ച പോലീസിന്റെ നടപടിക്കെതിരെ ഇന്നലെയും നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ദേവാലയങ്ങളില്‍…

9 years ago

വിശ്വാസികൾക്ക്‌ നേരെയുളള പോലീസ്‌ അതിക്രമം ആസൂത്രിതം: നെയ്യാറ്റിൻകര ലത്തിൻ രൂപത

യുവാക്കളെ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ ലേക്കപ്പിൽ  ക്രൂരമായി മർദിച്ചതോടെ ജനമൈത്രി പോലീസിന്റെ വിശ്വാസം നഷ്‌ടപ്പെട്ടു നെയ്യാറ്റിൻകര: വെളളിയാഴ്‌ച മാസാദ്യ വെളളി പ്രാർഥനക്ക്‌ കുരിശുമലയിലെത്തിയ വിശ്വാസികളെ തല്ലിച്ചതച്ചത്‌ ആസൂത്രിതമായാണെന്ന്‌…

9 years ago