vox_editor

പുറംകടലിൽ മരിച്ച രാജുമോൻ എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഹാരാഷ്ട്ര തീരത്തെത്തിച്ചു

പുറംകടലിൽ മരിച്ച രാജുമോൻ എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഹാരാഷ്ട്ര തീരത്തെത്തിച്ചു

തിരുവനന്തപുരം : മൽസ്യബന്ധനത്തിനിടെ പുറം കടലിൽ മരിച്ച കൊച്ചുതുറ സ്വദേശി രാജുമോന്‍റെ  മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ധാരണയായി. നാട്ടുകാർ നീണ്ട 10 മണിക്കൂർ റോഡ് ഉപരോധിച്ചതിന്റെ അടിസ്ഥനത്തിലാണു…

9 years ago

അഴിമതി സമൂഹത്തെ നശിപ്പിക്കുന്ന വൈറസ്: ഫ്രാൻസിസ് മാർപാപ്പ

പെറു: അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. അ​​​ഴി​​​മ​​​തി ത​​​ട​​​യാ​​​നാ​​​കും. അ​​​തി​​​ന് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക​​​ണം. ലാ​​​റ്റി​നമേ​​​രി​​​ക്ക​​​യി​​​ലെ പെ​​​റു​​വി​​ൽ സ​​​ന്ദ​​​ർ​​​ശ​​നം ന​​ട​​ത്തു​​ന്ന മാ​​​ർ​​​പാ​​​പ്പ…

9 years ago

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയത്തില്‍ മധ്യസ്‌ഥ തിരുനാള്‍ ആഘോഷിച്ചു

ബാലരാമപുരം: വിശുദ്ധ സെബസ്‌ത്യാനോസ്‌ ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ സെബസ്‌ത്യാനോസിന്റെ മധ്യസ്‌ഥ തുരുനാൾ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക്‌ നെയ്യാറ്റിൻകര രൂപതാ ബിഷപ്‌…

9 years ago

വെട്ടുകാട്‌ ദേവാലയം 31-ന്‌ ബിഷപ്‌ ഡോ. സൂസൈപാക്യം നാടിന്‌ സമർപ്പിക്കും

തിരുവനന്തപുരം: വെട്ടുകാട്‌ മാദ്രെ ദെ ദേവൂസ്‌ ദേവാലയം ഈ മാസം 30 ബുധനാഴ്‌ച തിരുവനന്തപുരം ആർച്ച്‌ ബിഷപ്‌ ഡോ.സൂസൈപാക്യം ആശീർവദിച്ച്‌ നാടിന്‌ സമർപ്പിക്കും.      …

9 years ago

പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന്, വി​ശ്വാ​സി സ​ഹ​സ്ര​ങ്ങ​ൾ അ​ർ​ത്തു​ങ്ക​ലി​ലേ​ക്ക്

ചേ​ർ​ത്ത​ല: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ബ​സി​ലി​ക്ക​യി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോസി​ന്‍റെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്ന് ആഘോഷി​ക്കും. വെ​ളു​ത്ത​ച്ച​ന്‍റെ അ​നു​ഗ്ര​ഹം തേ​ടി വി​ശ്വാസി സ​ഹ​സ്ര​ങ്ങ​ൾ ഇ​ന്ന് അ​ർ​ത്തു​ങ്ക​ലി​ലെ​ത്തും. വൈ​കു​ന്നേ​രം…

9 years ago

യുവജനങ്ങൾ സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണം: ബിഷപ്‌ ഡോ.വിൻസെന്റ്‌ സാമുവൽ

ചെങ്ങന്നൂർ: യുവജനങ്ങൾ  സംഘടിതരായി സഭയുടെ വിശ്വാസ വളർച്ചയിൽ പങ്കുകാരാകണമെന്ന്‌ കെ.ആർ.എൽ.സി.സി. യൂത്ത്‌ കമ്മിഷൻ ചെയർമാൻ  ഡോ.വിൻസെന്റ്‌ സാമുവൽ. ലാറ്റിൻ  കാത്തലിക്‌ യൂത്ത്‌ മൂവ്‌മെന്റ്‌ (എൽ.സി.വൈ.എം.) നാലാമത്‌ വാർഷിക…

9 years ago

“സമയം പൂർത്തിയായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു”

ആണ്ടുവട്ടം മൂന്നാം ഞായർ ഒന്നാം വായന: യോനാ 3:1-5,10 രണ്ടാം വായന: 1 കോറിന്തോസ് 7:29-31 സുവിശേഷം: വി.മാർക്കോസ്  1:14-20 ദിവ്യബലിയക്ക് ആമുഖം കഴിഞ്ഞ ഞായറാഴ്ച നാം…

9 years ago

ബാലരാമപുരം സെബസ്‌ത്യാനോസ്‌ ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം

ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ്‌ ഫെറോന ദേവാലയ തിരുനാളിന്‌ ഭക്‌തി നിർഭരമായ തുടക്കം. ഇടവകയിലെ 21 ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ…

9 years ago

കൊപ്പം സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയ തിരുനാളിന്‌ തുടക്കമായി

ചുളളിമാനൂർ: നെയ്യാറ്റിൻകര രൂപതയിലെ കൊപ്പം സെന്റ്‌ സെബാസ്റ്റ്യൻ ദേവാലയ തിരുനാളിന്‌ തുടക്കാമയി. ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിച്ചു. കൊടിയേറ്റിന്‌…

9 years ago

സി​സ്റ്റ​ർ റോസ് ആ​ന്‍റോ​ നാളെ വൃ​ക്ക​ദാ​നം നടത്തും

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സെ​​​ന്‍റ് ജോസ​​​ഫ്സ് കോള​​​ജി​​​ലെ ഹി​​​ന്ദി വി​​​ഭാ​​​ഗം മേ​​​ധാ​​​വി സി​​​സ്റ്റ​​​ർ റോസ് ആ​​​ന്‍റോ​​​യു​​​ടെ വൃ​​​ക്ക​​​ദാ​​​നം നാ​​​ളെ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​സാ​​​ദ് റോഡി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന വ​​​ലി​​​യ​​​പ​​​റ​​​മ്പിൽ വീ​​​ട്ടി​​​ൽ തി​​​ല​​​ക​​​നാ​​​ണ് വൃ​​​ക്ക…

9 years ago