vox_editor

ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം ഇന്നു മുതൽ

ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം ഇന്നു മുതൽ

കൽപറ്റ: ക്രിക്കറ്റ് സ്റ്റാമ്പുകളെയും മറ്റു സ്റ്റാംപുകളെയും ഒരുപോലെ സ്നേഹിക്കുന്ന ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം 25 മുതൽ 28 വരെ കൽപറ്റ സെന്റ് ജോസഫ്സ്…

9 years ago

തുമ്പോട്ടുകൊണം തിരുകുടുംബ ദേവാലയ തിരുനാളിന്‌ നാളെ തുക്കമാവും

ബാലരാമപുരം: തുമ്പോട്ടുകോണം തിരുകുടുംബ ദേവാലയ തിരുനാളിന്‌ നാളെ തുടക്കമാവും. വൈകിട്ട്‌ 6 ന്‌ ഇടവക വികാരി ഫാ. വർഗ്ഗീസ്‌ പുതുപറമ്പിൽ കൊടിയേറ്റി തിരുനാളിന്‌ തുടക്കം കുറിക്കും തുടർന്ന്‌…

9 years ago

വ്യാജവാർത്ത കൊടിയ തിന്മ: ഫ്രാൻസിസ് പാപ്പ

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: വ്യാ​​ജ​​വാ​​ർ​​ത്ത കൊ​​ടി​​യ തി​​ന്മ​​യാ​​ണെ​​ന്നു ഫ്രാ​​ൻ​​സി​​സ് പാ​​പ്പ. ചി​​ല​​രു​​ടെ സാ​​മ്പത്തി​​ക, രാ ഷ്‌ട്രീയ താ​​ൽര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നും ഭി​​ന്ന​​ത വ​​ള​​ർ​​ത്താ​​നു​​മാ​​യി സ​​ത്യ​​ത്തെ വളച്ചൊടിച്ച് നി​​ർ​​മി​​ക്കു​​ന്ന ഇ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം…

9 years ago

കുറവിലങ്ങാട്ട്‌ പളളിയിൽ ഭക്‌തി സാന്ദ്രമായ കപ്പൽ പ്രദക്ഷിണം

കു​​റ​​വി​​ല​​ങ്ങാ​​ട്: അ​​ക്ഷ​​രാ​​ർ​​ഥ​​ത്തി​​ൽ ഭ​​ക്ത​​സാ​​ഗ​​ര​​ത്തി​​ലൂ​​ടെ വി​​ശ്വാ​​സ നൗ​​ക സ​​ഞ്ച​​രി​​ച്ചു. കു​​റ​​വി​​ല​​ങ്ങാ​​ട് മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്ക്കോപ്പ​​ൽ മാർത്താമറി​​യം ആ​​ർ​​ച്ച്ഡീ​​ക്ക​​ൻ തീ​ർ​ഥാ​ട​ന ദേ​​വാ​​ല​​യ​​ത്തി​​ലെ മൂ​​ന്നു​​നോമ്പ് തി​​രു​​നാ​​ളി​​ന്‍റെ പ്ര​​ധാ​​ന​​ ദി​​ന​​മാ​​യി​​രു​​ന്ന ഇ​​ന്ന​​ലെ​​യാ​​ണ് ച​​രി​​ത്രം…

9 years ago

അ​ൾ​ത്താ​ര​യി​ലെ ക്രൂ​ശി​ത​രൂ​പം മൂ​ന്നാം​ത​വ​ണ​യും ത​ക​ർ​ത്തു

തൃ​പ്ര​യാ​ർ: സെ​ന്‍റ​റി​ലെ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ലെ അ​ൾ​ത്താ​ര​യി​ൽ പ്ര​തി​ഷ്ഠി​ച്ച ക്രൂ​ശി​ത രൂ​പ​ത്തി​നുനേ​രെ മൂ​ന്നാം​ത​വ​ണ​യും ആ​ക്ര​മ​ണം. ക​ല്ലേ​റി​ൽ ക്രൂ​ശി​ത​രൂ​പ​ത്തി​ന്‍റെ വ​ല​തു കൈ​പ്പ​ത്തി പൊട്ടി​പ്പോയി. മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പൊട്ട​ലു​ണ്ട്. ഇ​ന്ന​ലെ…

9 years ago

മ​ത്സ്യ​മേ​ഖ​ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മി​ക​ച്ച വി​ദ്യാ​ഭ്യാ​സ​ത്തി​നു സൗ​ക​ര്യ​മൊരു​ക്ക​ണം: മോൺ. യൂ​ജി​ൻ പെ​രേ​ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ സൗ​​​ക​​​ര്യ​​​മൊരു​​​ക്ക​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോൺ. യൂ​​​ജി​​​ൻ പെ​​​ര​​​ര. ഓ​​​ഖി ദു​​​ര​​​ന്ത പാ​​​ക്കേ​​​ജി​​​ൽ…

9 years ago

തിരുനാൾ പ്രദക്ഷിണത്തിന് ക്ഷേത്രത്തിൽ സ്വീകരണം

നെടുങ്കണ്ടം: വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ആഘോഷത്തോട് അനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനു നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ വിപുലമായ സ്വീകരണം നൽകി. ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവവും നെടുങ്കണ്ടം സെന്റ്…

9 years ago

യേ​ശു​വി​നെ മു​റു​കെ​പ്പി​ടി​ച്ചാ​ൽ അ​ദ്ഭു​ത​മു​ണ്ടാ​കും: ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യിയി​ൽ

ആ​ല​ക്കോ​ട്: യേ​ശു എ​ന്ന സ​ത്യം ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​മ്പോൾൾ ദൈ​വ​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ ഇ​ട​പെ​ട​ൽ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യിയി​ൽ. ആ​ല​ക്കോ​ട് അ​ഭി​ഷേ​കാ​ഗ്നി…

9 years ago

പുറംകടലിൽ മരിച്ച രാജുമോൻ എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഹാരാഷ്ട്ര തീരത്തെത്തിച്ചു

തിരുവനന്തപുരം : മൽസ്യബന്ധനത്തിനിടെ പുറം കടലിൽ മരിച്ച കൊച്ചുതുറ സ്വദേശി രാജുമോന്‍റെ  മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ധാരണയായി. നാട്ടുകാർ നീണ്ട 10 മണിക്കൂർ റോഡ് ഉപരോധിച്ചതിന്റെ അടിസ്ഥനത്തിലാണു…

9 years ago

അഴിമതി സമൂഹത്തെ നശിപ്പിക്കുന്ന വൈറസ്: ഫ്രാൻസിസ് മാർപാപ്പ

പെറു: അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. അ​​​ഴി​​​മ​​​തി ത​​​ട​​​യാ​​​നാ​​​കും. അ​​​തി​​​ന് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക​​​ണം. ലാ​​​റ്റി​നമേ​​​രി​​​ക്ക​​​യി​​​ലെ പെ​​​റു​​വി​​ൽ സ​​​ന്ദ​​​ർ​​​ശ​​നം ന​​ട​​ത്തു​​ന്ന മാ​​​ർ​​​പാ​​​പ്പ…

9 years ago