സ്വന്തം ലേഖകന്
തൃശൂര് :ഭാരതത്തിലെ ആദ്യ കാമറാ നണ് എന്ന് അറിയപെട്ടിരുന്ന സിസ്റ്റര് ല്സ്മി സിഎംസി ക്ക് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ്. ഇന്ത്യയിലെ ആദ്യ കാമറാ നണ് എന്ന വിശേഷണം അംഗീകരിച്ചാണ് പുരസ്ക്കാരം.
സാധാരണ ഈ പുരസ്കാരത്തിന് പങ്കെടുക്കുന്നയാള് തന്നെ അപേക്ഷ അയക്കുകയാണ് പതിവെങ്കിലും സിസ്റ്റര് ലിസ്മിയുടെ ഇ മെയിലേക്ക് പുരസ്കാരത്തിന് അപേക്ഷിക്കണമെന്ന അറിയിപ്പ് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ്സ് അധികൃതര് അയക്കുകയും തുടര്ന്ന് സിസ്റ്റര് അപേക്ഷിക്കുകയുമായിരുന്നു.
100 ലധികം ആല്ബങ്ങളും ഷോര്ട്ട് ഫിലുമുകളും ചിത്രീകരിച്ച് കൈയ്യടി നേടിയ സിസ്റ്ററിനെ വനിതാ ദിനത്തില് കെസിബിസിയും ആദരിച്ചിരുന്നു. പുരസ്ക്കാരം സിസ്റ്ററിനെ തേടിയെത്തുമ്പോള് സിഎംസി സഭയുടെ പ്രൊവിന്ഷ്യാള് സിസ്റ്റര് ക്രിസ്ലിനാണ് പുരസ്കാരം അണ് ബോക്സ് ചെയ്തത്. സിസ്റ്ററിന്റെ കോണ്വെന്റ് സുപ്പീരിയറും കൗണ്സിലേഴ്സും സന്തോഷത്തില് പങ്കെടുത്തു.
ഈയിടെ മഴവില് മനേരമയിലെ പണംതരും പടം എന്ന പരിപാടിയിലും സിസ്റ്റര് പങ്കെടുത്തിരുന്നു.
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.