നെയ്യാറ്റിന്‍കര ; കുട്ടമല സി എസ് ഐ പളളിക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. പളളിയുടെ അള്‍ത്താര തകര്‍ക്കപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ് മത സൗഹാര്‍ദം നിലനില്‍ക്കുന്ന കേരളത്തില്‍ അക്രമങ്ങള്‍ അഴിച്ച് വിടുന്ന വര്‍ഗ്ഗീയ ശക്‌തികളെ നിയമത്തിന് മുന്നില്‍ ഉടൻ കൊണ്ടു വരണം .
വര്‍ഗ്ഗീയ ശക്‌തികള്‍ നാട്ടില്‍ വേരൂന്നത് തടയാന്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നും രൂപത ആവശ്യപ്പെട്ടു. സിഎസ്‌ഐ സഭയുടെ പ്രതിഷേധങ്ങള്‍ക്ക് രൂപതാ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായി നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി .ക്രിസ്‌തുദാസ് പറഞ്ഞു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.