സ്വന്തം ലേഖകന്‍
റൂര്‍ക്കേല : വൈദികരെ ആക്രമിച്ച് 3 ലക്ഷം കവര്‍ന്നു.ഒഡീഷയിലെ റുര്ക്കേിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.
15 പേരടങ്ങുന്ന സംഘമാണ് ജാര്ബാഹലിലെ കത്തോലിക്കാ ദേവാലയത്തിലെ വൈദികരെ അതി ക്രൂരമായി ആക്രമിച്ച് പണം കവര്‍ന്നത്. റൂര്‍ക്കേല രൂപതയിലെ ദേവാലയത്തില്‍ കഴിഞ്ഞ 15 ന് പട്ടാപ്പകല്‍ അതിക്രമമുണ്ടായത്.
ഇടവക വികാരി ഫാ.നരേല്ബിലൂഗ്, സഹ വികാരി ഫാ.അല്ബിസ് സാക്സോ എന്നിവരെയാണ് സംഘം ആക്രമിച്ചത്. ദേഹമാസകലം പരിക്കുകളുമായി വൈദികന് റൂര്‍ക്കേലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
റൂര്‍ക്കേല രൂപതാ ബിഷപ്പ് ഡോ.കിഷോര്‍ കുമാര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. റുര്ക്കേല പോലീസിന്റെ നേതൃത്വത്തില്‍ അക്രമികള്ക്കായുളള അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
This website uses cookies.