നെയ്യാറ്റിന്‍കര: വെളിച്ചത്തെ തേടിയുളള യാത്രയിലായിരിക്കണം എപ്പോഴും മനുഷ്യ ജീവിതമെന്ന് കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ.
അവയവദാനം നടത്തുന്നവർ സമൂഹത്തിന് നൽകുന്നത് സഹജീവിയോടുളള നിസ്വാർദ്ധമായ സ്‌നേഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്യാറ്റിൻകര രൂപതാ വൈദികരുടെ പ്രെസ്ബിത്തേരിയത്തിൽ സംസാരിക്കുകയായിരുന്നു ഫാ. ഡേവിസ് ചിറമേൽ. നന്‍മയെ കൂടുതൽ പ്രകാശിപ്പിക്കുമ്പോഴാണ് സമൂഹത്തിൽ ചൈതന്യമുളള വ്യക്‌ത്തിത്വങ്ങൾ ഉണ്ടാകുന്നതെന്നും അദേഹം പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടന്ന പ്രെസിബിത്തേരിയത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പ്രത്യേക ക്ലാസിന് സൈബർ സെൽ ഇൻസ്‌പെക്‌ടർ ബിജു നേതൃത്വം നൽകി. വൈദിക സന്യസ്‌ത ശുശ്രൂഷാ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.