അനിൽ ജോസഫ്
നെയ്യാറ്റിന്കര: ഈ ലോകത്തിലെ എല്ലാവര്ക്കും സമാധാനം പകര്ന്നു തരുന്ന സന്ദേശമാണ് ക്രിസ്തുനാഥന്റെ ജനനം. നെയ്യാറ്റിൻകര അമലോത്ഭവമാതാ കത്തീഡ്രലില് ക്രിസ്മസ് പാതിരാകുര്ബാനക്ക് മുഖ്യകാര്മ്മികത്വം നല്കി വചന സന്ദേശം നല്കുകയായിരുന്നു ബിഷപ്പ്.
ദൈവം മനുഷ്യനായി പിറന്നു എന്ന സദ്വാര്ത്ത സകല മനുഷ്യര്ക്കും സന്തോഷത്തിന്റെ സദ്വാര്ത്തയാണ്. ദൈവം മനുഷ്യനായി പിറന്നത് നമുക്ക് സ്നേഹവും കാരുണ്യവും പകര്ന്ന് നമ്മെ അവിടുത്തെ രക്ഷാകരദൗത്യത്തില് പങ്കാളികളാക്കാനാണെന്നും ബിഷപ്പ് കൂട്ടിച്ചേര്ത്തു. ദൈവം തരുന്ന വലിയ സ്നേഹത്തിന് നമുക്ക് നന്ദിയുളളവരായിരിക്കാമെന്നും ബിഷപ്പ് പറഞ്ഞു.
രൂപതാ റീജിയന് കോ- ഓർഡിനേറ്ററും ഇടവക വികാരിയുമായ മോണ്.വി പി. ജോസ് സഹകാര്മ്മികത്വം വഹിച്ചു.
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്ത്ഥിക്കാം എന്ന ശീര്ഷകത്തില് ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില് ജോസഫ് വത്തിക്കാന് സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന് പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
This website uses cookies.