സ്വന്തം ലേഖകന്‍
കട്ടപ്പന: കര്‍ഷകരെ ഭീതിയില്‍ താഴ്ത്തുന്ന ബഫര്‍ സോണ്‍ ഉത്തരവിനെതിരെ എസ് എം വൈ എം കാഞ്ഞിരപ്പള്ളി രൂപത സംഘടിപ്പിച്ച യുവജന പ്രക്ഷോഭ റാലി കട്ടപ്പനയെ ആവേശഭരിതമാക്കി.
കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നിന്നും ആരംഭിച്ച് ഗാന്ധി സ്ക്വയര്‍ വരെ കട്ടപ്പനയെ ഇളക്കിമറിച്ച് പ്രകടനത്തില്‍ 150 ഓളം യുവജനങ്ങള്‍ പങ്കെടുത്തു. മലയോര കര്‍ഷകരെ ഇറക്കിവിടും. പരിസ്ഥി സംരക്ഷിക്കുക എന്ന നിലയില്‍ ആണ് ഈ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
എസ് എം വൈ എം കട്ടപ്പന ഫൊറോനാ ഡയറക്ടര്‍ ഫ. നോബിള്‍ പോടിമറ്റത്തില് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. . മുന്‍ രൂപതാ സമിതി അംഗം മനു നിരവത്ത് മുഖ്യ പ്രഭാഷണം നല്കി.രൂപത ജനറല്‍ സെക്രട്ടറി ഡിലന് കോഴിമല പ്രകടനത്തിന് നേതൃത്വം നല്കി സംസാരിച്ചു.
്
രൂപത റീജെന്റ് ബ്രദര്‍ അജില്‍ പനംതോട്ടത്തില്‍ രൂപത കെസിവൈഎം കൗണ്‍സിലര്‍ ആല്വിന്, രൂപത സമിതി അംഗം ജോണ്‍സി ജോസഫ് , കട്ടപ്പന ഫൊറോന പ്രസിഡന്റ് ജെറിന്, മുണ്ടിയേരുമാ ഫൊറോന പ്രസിഡന്റ് അഖില്‍, കുമിളി ഫൊറോന പ്രസിഡന്റ് ജോബി, അണക്കര ഫൊറോന പ്രസിഡന്റ് ജോമോന്, ഉപ്പുതറ ഫൊറോന പ്രസിഡന്റ് സാജന് തുടങ്ങിയവര്‍ സനിഹിതരായിരുന്നു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
This website uses cookies.