Categories: Kerala

മോ​ൺ. ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

മോ​ൺ. ഡോ.​ പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യു​ടെ മെ​ത്രാ​ഭി​ഷേ​കം ഇ​ന്ന്

സ്വന്തം ലേഖകൻ

കൊ​​​ല്ലം: കൊല്ലം രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ ഡോ.​​​ പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി​​​യു​​​ടെ മെ​​​ത്രാ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30-ന് ​​​കൊ​​​ല്ലം ഫാ​​​ത്തി​​​മ​​​മാ​​​താ നാ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് രൂ​​​പ​​​ത മെ​​​ത്രാ​​​നും അ​​​പ്പോ​​​സ്ത​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​റു​​​മാ​​​യ ഡോ.​​​ സ്റ്റാ​​​ൻ​​​ലി റോ​​​മ​​​ൻ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം നൽക്കും.

പു​​​ന​​​ലൂ​​​ർ രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ഡോ.​​​ സെ​​​ൽ​​​വി​​​സ്റ്റ​​​ർ പൊ​​​ന്നു​​​മു​​​ത്ത​​​ൻ, ക​​​ണ്ണൂ​​​ർ രൂ​​​പ​​​താ മെ​​​ത്രാ​​​ൻ ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് വ​​​ച​​​ന സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

കെ​​​.സി​​​.ബി​​​.സി. പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്പു​​​മാ​​​യ ഡോ.​​​ എം. സൂ​​​സ​​​പാ​​​ക്യം അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ 30 മെ​​​ത്രാ​​​ന്മാ​​​രും 300-ൽ​​​പരം വൈ​​​ദി​​​ക​​​രും ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പ​​​ണ​​​ത്തി​​​ലും തി​​​രു​​​ക​​​ർ​​​മ​​​ങ്ങ​​​ളി​​​ലും പ​​​ങ്കു​​​ചേ​​​രും. തു​​​ട​​​ർ​​​ന്ന് നി​​​യു​​​ക്ത മെ​​​ത്രാ​​​ൻ ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി ന​​​ന്ദി​​​യ​​​ർ​​​പ്പി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കും.

vox_editor

Recent Posts

Palm Sunday_2026_കുരിശിലേക്ക് ഒരു യാത്ര (മത്താ 26:14-27:66)

ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…

1 day ago

5th Senday Lent_2016_സ്നേഹം മരണത്തെക്കാൾ ശക്തം (യോഹ 11:1-44)

തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…

1 week ago

4th Sunday Lent_2026_ആത്മീയ അന്ധതയുള്ളവർ (യോഹ 9: 1- 41)

തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…

2 weeks ago

4th Sunday_Lent_2026_യേശുവും സമരിയാക്കാരിയും (യോഹ 4: 5-42)

തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…

3 weeks ago

ശോഭപൂർണ്ണനായ യേശു (മത്താ 17: 1-9)

തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…

4 weeks ago

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

1 month ago