
സ്വന്തം ലേഖകൻ
കൊല്ലം: പുതിയ പദവിയിലൂടെ ഡോ. പോൾ ആന്റണി മുല്ലശേരി സ്വയം സമർപ്പിതനായിരിക്കുക
അദ്ദേഹത്തിൽനിന്ന് കുറേ കാര്യങ്ങൾ നമുക്ക് പഠിക്കാനുണ്ട്. വ്യക്തി ബന്ധങ്ങളിൽ തുറന്ന ആത്മാർഥതയാണ് അദ്ദേഹത്തിനുള്ളത്. സ്നേഹവും തികഞ്ഞ അവബോധവും ആത്മവിശ്വാസവും മറ്റുള്ളവരിൽനിന്നും പഠിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. ഒട്ടേറെ പ്രതീക്ഷകളോടെയാണ് വിശ്വാസികൾ കാത്തിരിക്കുന്നത്. നല്ല ഇടയൻ അജഗണത്തിന് വഴികാട്ടിയാണ്. നല്ല ഇടയനിൽ യേശു മാത്രമാണുള്ളത്. അജഗണത്തെകൂട്ടി യേശുവിനോടൊപ്പം സഞ്ചരിക്കണം. കൊല്ലം രൂപതയ്ക്ക് അതിന്റേതായ ചരിത്രവും പാരന്പര്യവുമുണ്ട്. വിശ്വാസത്തിലുള്ള സന്തോഷമാണ് ഈ പദവിക്ക് അദ്ദേഹം അർഹനാണോ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവത്തിന്റെ വിശ്വസ്ത ദാസനായി അദ്ദേഹം പുതിയ ദൗത്യം നിർവഹിക്കട്ടെയെന്ന് ആശംസിക്കുന്നതായും ഡോ.സൂസപാക്യം പറഞ്ഞു.
കൊല്ലം: വിശ്വാസികളുടെ ഉയർത്തിപ്പിടിച്ച കൈ എപ്പോഴും ഡോ.പോൾ ആന്റണി മുല്ലശേരിക്കൊപ്പം ഉണ്ടാകണമെന്ന് തൃശൂർ അതിരൂപതാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. മെത്രാഭിഷേക ചടങ്ങിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം ഉറങ്ങുന്ന വലിയ പാരന്പര്യത്തിന്റെ നാടാണ് കൊല്ലം. കൊല്ലം രൂപതയെ ഇനിയും പടുത്തുയർത്താൻ വിശ്വാസികൾ അദ്ദേഹത്തിന്റെ കൂടെയുണ്ടാകണം. ഉത്തമനായ അജപാലകനാകാൻ ഡോ.പോൾ ആന്റണി മുല്ലശേരിക്ക് കഴിയുമെന്നും മാർ ആൻഡ്രൂസ് താഴത്ത് ആശംസിച്ചു
കൊല്ലം: തന്റെ പുതിയ ദൗത്യം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് കൊല്ലം രൂപതയുടെ പുതിയ മെത്രനായി അഭിഷിക്തനായ ഡോ.പോൾ ആന്റണി മുല്ലശേരി. ദൈവത്തിന്റെ വീഥിയിൽ സഞ്ചരിക്കണമെന്നായിരു
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്ത് കന്യകമാരുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. ഈ ഉപമയിലെ കഥാപാത്രങ്ങളിൽ ആരും തന്നെ പൂർണമായും മാതൃകാപരമായവരല്ല.…
ജോസ് മാർട്ടിൻ കൊച്ചി: നീണ്ട നിയമപോരാട്ടത്തിനും പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനുമൊടുവിൽ ലത്തീൻ കത്തോലിക്കാ–ആംഗ്ലോ ഇന്ത്യൻ സമുദായത്തിന് എൽ.എൽ.എം. (L.L.M.) കോഴ്സ്…
സകല വിശുദ്ധരുടെ തിരുന്നാൾ യേശുവും നമ്മളെപ്പോലെ സ്വപ്നം കണ്ടിരുന്നു. അവൻ്റെ ഏറ്റവും വലിയ സ്വപ്നം എല്ലാ മനുഷ്യരും സന്തുഷ്ടരായിരിക്കണമെന്നതാണ്. അതായത്,…
ജോസ് മാർട്ടിൻ ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ…
ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ നമുക്ക് എപ്പോഴും ആരുടെയെങ്കിലും സ്വന്തമായിരിക്കേണ്ടതുണ്ട്. യേശുവിന് കാണിച്ചുകൊടുത്ത റോമൻ നാണയത്തെപ്പോലെ. അതിലെ രൂപവും ലിഖിതവും സീസറിന്റേതാണ്.…
This website uses cookies.